ഗുളിക ഒക്കെ കഴിച്ചതിന്റെ ക്ഷീണം കാരണം ഞാൻ പെട്ടെന്ന് ഉറങ്ങി പോയി. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഉറക്കത്തിൽ നിന്നു എണീറ്റു. ഹോസ്പിറ്റലിൽ വെച്ച് ട്രിപ്പ് ഇട്ടത് കൊണ്ടായിരിക്കും എനിക്ക് ശെരിക്കും മുള്ളാൻ മുട്ടുവാരുന്നു. ഞാൻ എണീറ്റ് എന്റെ റൂമിന്റെ ഡോർ തുറക്കാൻ നോക്കിയപ്പോ ഡോർ വെളിയിൽ നിന്ന് ലോക്ക് ചെയ്തേക്കുവാണ്.
ഞാൻ ആമ്മേ ആമ്മേ ആമ്മേ എന്ന് ഉറക്കെ വിളിച്ചു. അപ്പോൾ അമ്മ വന്നു ഡോർ തുറന്ന്. നോക്കുമ്പോ അമ്മയുടെ മുടി ഒക്കെ അഴിഞ്ഞു വല്ലാതെ കിടക്കുന്നു. അമ്മ എന്നോട് ചോദിച്ചു എന്തിനാ വിളിക്കുന്നെ കിടന്നു ഉറങ്ങിക്കോ എന്ന്. അമ്മ ഇത്തിരി ദേഷ്യത്തോടെ ആണ് പറഞ്ഞത്.
ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് മുള്ളാൻ മുട്ടുവാ എന്ന്.എന്നിട്ട് ഞാൻ പോയി മൂത്രം ഒഴിച്ചിട്ടു തിരിച്ചു വന്നു റൂമിൽ കേറി. ഞാൻ ജനലിൽ കൂടെ നോക്കിയപ്പോ ജോജി അങ്കിൾന്റെ വണ്ടി മുറ്റത്ത് തന്നെ കിടപ്പൊണ്ട്. ഞാൻ പിന്നേം കട്ടിലിൽ കേറി കിടന്നു. അമ്മ വന്നിട്ട് എന്റെ തലയിൽ തൊട്ട് നോക്കിയിട്ട് പറഞ്ഞു പനി കുറവുണ്ട്, എങ്കിലും ഒന്ന് നന്നായിട്ട് ഉറങ്ങ് എന്ന്. എന്നിട്ട് അമ്മ എന്റെ റൂമിന്റെ വെളിയിൽ ഇറങ്ങിയിട്ട് പിന്നേം ഡോർ ലോക്ക് ചെയ്തു.
അപ്പോഴേക്കും എനിക്ക് പനി കുറഞ്ഞിരുന്നു.
കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. എനിക്ക് മനസിലായി അമ്മയും അങ്കിളും എന്തോ പരുപാടി ആയിരുന്നു എന്ന്. ഞാൻ പതിയെ എണീറ്റു. എന്നിട്ട് ലോക്ക് തുറന്നു എന്റെ റൂമിന്റെ.
പുറത്തുനിന്നു ലോക്ക് ചെയ്താലും കതക് 5,6 പ്രാവശ്യം ഒന്ന് കുലുക്കിയാൽ ആ ലോക്ക് തുറക്കും.