എന്റെ അമ്മ ജീന [Jibin]

Posted by

ഉടനെ ഞാൻ അമ്മയുടെ വാട്സ്ആപ്പ് എടുത്തു നോക്കി. “ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ” ഇങ്ങനെ അമ്മ കൊറേ മെസ്സേജ് ജോജി അങ്കിൾനു അയച്ചേക്കുന്നു. ഞാൻ സ്ക്രോൾ ചെയ്ത് ബാക്കി മെസ്സേജ് വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ അമ്മ കുളി കഴിഞ്ഞു പെട്ടെന്ന് റൂമിലോട്ട് കേറി വന്നു. ഞൻ അമ്മയുടെ ഫോൺ എടുത്ത് നോക്കുന്നത് അമ്മ കണ്ടു. പെട്ടെന്ന് ഞാൻ ഫോൺ ടേബിൾൽ വെച്ച് എന്നിട്ട് ഞാൻ പെട്ടെന്ന് അമ്മയോട് ചുമ്മാ അങ്ങ് അറിയാതെ പറഞ്ഞു അമ്മയുടെ ഫോണിൽ കാൾ വന്നപ്പോ ഞാൻ എടുത്തതാ എന്ന്.
എന്നിട്ട് ഞാൻ വേഗം റൂമിൽ നിന്ന് ഇറങ്ങി പോയി.
ഞൻ എന്റെ മുറിയിൽ ചെന്ന് ഇരുന്നു കരയാൻ തുടങ്ങി. അമ്മ അച്ഛനെ ചതിക്കുവാണല്ലോ എന്നോർത്തു ഞാൻ ശെരിക്കും കരഞ്ഞു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല..

കരഞ്ഞു കരഞ്ഞു എനിക് പനി പിടിച്ചു.പനി എന്ന് പറഞ്ഞാൽ പൊള്ളുന്ന പനി പിടിച്ചു. രാത്രി ഒരു 8 മണി ഒക്കെ ആയപ്പോൾ ഞാൻ പനി കൂടി ശർദിച്ചു. അമ്മ വന്നു എനിക്ക് ആവി പിടിക്കാൻ വെള്ളം ഒക്കെ തന്നു. എന്നിട്ട് ഒരു പാരസെറ്റമോൾ ഒക്കെ തന്നു. എന്നിട്ട് അന്ന് രാത്രി അമ്മ എന്റെ റൂമിൽ കിടന്നു. രാത്രി ആയപ്പോൾ എനിക്ക് ഒട്ടും വയ്യാതായി പനി ശെരിക്കും കൂടി. തീ പോലെ പൊള്ളുന്ന പനി ആയി. അമ്മ അച്ഛനെ വിളിച്ചു പറഞ്ഞു എനിക്ക് ഒട്ടും വയ്യ എന്ന്. അച്ഛൻ പറഞ്ഞു എന്നെ രാവിലെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ..

അങ്ങനെ രാവിലെ ആയി.അമ്മ എന്നോട് പറഞ്ഞു ഒരുങ്ങ്, നമ്മക്ക് ആശുപത്രിയിൽ പോകാം പോകാം എന്ന്.
ഒട്ടും വയ്യാതെ ഞാൻ ഒരു ജീൻസും ടീ ഷർട്ടും എടുത്ത് ഇട്ടിട്ട് കട്ടിലിൽ കിടന്നു. അമ്മ ഒരുങ്ങാൻ റൂമിൽ കേറി. കുറെ സമയം കഴിഞ്ഞിട്ടും അമ്മ ഒരുങ്ങി കഴിഞ്ഞില്ല. ഞാൻ അമ്മയോട് ഉറക്കെ വിളിച്ചു ചോദിച്ചു “അമ്മ ഇത്രേം നേരം ആയിട്ടു എന്നാ റെഡി ആകാത്തത് എന്ന് ”
അമ്മ പറഞ്ഞു “ഇപ്പൊ വരാം നിക്ക് ” എന്ന്
കുറച്ചു കഴിഞ്ഞു അമ്മ ഇറങ്ങി വന്നു. ഞാൻ ഞെട്ടി പോയി.
എന്നെ ഒരു സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി അമ്മ ഒരു പുതിയ വില കൂടിയ സാരീ ഒക്കെ ഉടുത്തു പെർഫ്യൂം ഒക്കെ അടിച്ചു ഭയങ്കര സുന്ദരി ആയിട്ടു ഒരുങ്ങി റൂമിൽ നിന്ന് ഇറങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *