എനിക്കും തോന്നാറുണ്ട് നിത്യ മേനോൻ പോലെ ആണല്ലോ എന്റെ അമ്മ എന്ന്.അമ്മ നല്ല ദൈവ വിശ്വാസി ആണ്. എന്നും വൈകിട്ട് എന്നേം വിളിച്ചിരുത്തി കുരിശ് വരച്ചു പ്രാർത്ഥിക്കും. അതുപോലെ തന്നെ മുടങ്ങാതെ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകും. അമ്മക്ക് വീടിന്റെ അടുത്ത് കൂട്ടുകാരികൾ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ ഞാൻ സ്കൂളിൽ പോയി കഴിഞ്ഞാൽ അമ്മ വീട്ടിൽ ഒറ്റക്ക് ആണ്.
ഇനി കഥയിലേക്ക് വരാം. നേരത്തെ പറഞ്ഞതുപോലെ കഥ അല്ല എന്റെ അനുഭവത്തിലേക്ക് വരാം 🙂..
ഒരു ഞായറാഴ്ച പതിവ് പോലെ ഞാനും അമ്മയും പള്ളിയിലേക്ക് പോയി. അന്ന് പള്ളിയിൽ കുർബാന കഴിഞ്ഞപ്പോൾ പള്ളിലച്ഛൻ മൈക് ൽ കൂടി പറഞ്ഞു നമ്മടെ പള്ളിയിലെ ഓരോ ഇടവകയിലും ഇനി മുതൽ ഒരു secrotory, president വേണം എന്ന്.
അങ്ങനെ തിരഞ്ഞെപ്പ് തുടങ്ങി പള്ളിയിൽ. ഞങ്ങളുടെ ഇടവകയിൽ srcrotory ആയിട്ടു പള്ളിലച്ഛൻ ഒരു അങ്കിൾനെ സെലക്ട് ചെയ്തു.
അങ്കിൾന്റെ പേര് ജോജി. നല്ല പൂത്ത കാശ്കാരൻ ആണ് അങ്കിൾ. സ്വന്തമായിട്ട് ഒരു ബ്ലാക്ക് കളർ ഫോർച്ചുണർ കാർ ഒക്കെ ഉണ്ട്. പിന്നെ കാണാനും ഭയങ്കര ലുക്ക് ആണ്. കയ്യിലും കഴുത്തിലും ഒക്കെ സ്വർണ ചെയിൻ ഒക്കെ ആണ്. ഞങ്ങളുടെ പള്ളിയിലെ ഏറ്റവും പണക്കാർ ജോജി അങ്കിൾന്റെ കുടുംബം ആണ്.
പക്ഷെ അതിന്റെ ഒരു ജാടയും പുള്ളിക്ക് ഇല്ല. എല്ലാവരോടും ഭയങ്കര തമാശ ആണ്. പള്ളിയിൽ വരുന്ന എല്ലാർക്കും ജോജി അങ്കിൾനെ ഭയങ്കര കാര്യം ആണ്. അങ്കിൾന്റെ കല്യാണം കഴിഞ്ഞതാണ്. 2 കുഞ്ഞു പിള്ളേർ ഉണ്ട്. പുള്ളിടെ വൈഫ് കുവൈറ്റിൽ ഡോക്ടർ ആണ്. ഞാൻ ഒരു പ്രാവശ്യം മാത്രേ അങ്കിൾന്റെ ഭാര്യയെ കണ്ടിട്ടുള്ളു. ഒരു പ്ലസ് ടു പഠിക്കുന്ന പെണ്ണ് ആണെന്നെ തോന്നുവൊള്ളൂ.