മേഴ്സി – നീ ചൂടാവല്ലേ. കുറച്ചു നാളായിട്ട് ഞാൻ ശ്രദ്ധിക്കുന്നു. അല്ലെങ്കിൽ അത് പോട്ടെ. എനിക്കു ഇരുപതു വയസ്സേ ഉള്ളൂ. പോരേ. നിനക്കു സമാധാനമാവട്ടെ.
ഡേവി – അങ്ങനെ ഇപ്പോ കിളവി ഇരുപതുകാരിയാവാണ്ട. പാവമല്ലേ എന്നോർത്തപ്പോ തലയിൽ കയറുന്നോ. കിളവി കിളവി കിളവി.
ഞാൻ സ്കോർ ചെയ്യുന്നത് കണ്ടതോടെ ചേച്ചിക്ക് കട്ട കലിപ്പായി. ഇനി എന്നെ എങ്ങനെ എങ്കിലും അടിച്ചിടണമല്ലോ.
മേഴ്സി – ശെരി. ഞാൻ കിളവിയാണെങ്കിൽ പിന്നെന്തിനാടാ എന്റെ പുറകെ മണപ്പിച്ചു നടക്കുന്നേ. കുറച്ചു നാളുകളായി ഞാൻ ശ്രദ്ധിക്കുന്നു. അവന്റെ അസ്ഥാനത്തുള്ള നോട്ടവും. മനുഷ്യൻ ഒന്ന് തിരിഞ്ഞാൽ അപ്പോ എത്തി നോക്കുന്നവൻ. എന്തിനാടാ കിളവിയാണെങ്കിൽ നോക്കുന്നേ.
എന്റെ കിളി പോയ അവസ്ഥയായി. എന്റെ സീൻ പിടിത്തം ആരും അറിയുന്നില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ തോന്നലുകൾ എല്ലാം തെറ്റി. എന്നാലും ചേച്ചി ഇതെങ്ങനെ അറിഞ്ഞു. ഞാൻ അത്ര മാത്രം സൂക്ഷിച്ചാണ് സീൻ പിടിച്ചിരുന്നത്.
മേഴ്സി – എന്താടാ നാവിറങ്ങി പോയോ. ഇത് വരെ വലിയ ശൌര്യമായിരുന്നല്ലോ. എല്ലാം എവിടെ പോയി.
ശെരിക്കും എന്റെ നാവിറങ്ങി പോയിരുന്നു. എനിക്കു മിണ്ടാട്ടം മുട്ടി പോയി. എന്റെ തല ഞാൻ പോലും അറിയാതെ കുനിഞ്ഞു പോയി. നശിച്ചു എല്ലാം നശിച്ചു. ഭൂമി പിളർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ പത്തി താണത് കണ്ടു ചേച്ചിയും ഒന്നയഞ്ഞു. എന്റെ തലയിൽ ഒന്നു തലോടി കൊണ്ട് ചോദിച്ചു.