ജോലിത്തിരക്കുകൾ കഴിഞ്ഞാൽ കൊച്ചിയിലെ അടിപൊളി ലൈഫ് നാല് പേരും ഒരുമിച്ചു എൻജോയ് ചെയ്തു പോയിരുന്നു.ഇരുവരുടെയും കല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയി. ഗണേഷിനും പ്രിയയ്ക്കും ഒന്നര വയസ്സുള്ള കൊച്ചുണ്ട്. രതീഷും ഹിമയും തത്കാലത്തേക്ക് കുട്ടികൾ വേണ്ട എന്ന് വച്ചിരിക്കുകയാണ്.പക്ഷെ കളിയെല്ലാം അതിന്റെ മുറയ്ക്ക് നടക്കുന്നുണ്ട്.
അങ്ങനെ ഇരിക്കെ പ്രിയയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നാല് പേരും ഗണേഷിന്റെ ഫ്ലാറ്റിൽ ഒത്തുകൂടി.ലീവെടുത്തു നാലു പേരും ഒരുമിച്ചു കൂകിങ്ങും കേക്ക് കട്ടിങ് ഉം എല്ലാം ചെയ്തു. വൈകുന്നേരം ചെറുതായി മദ്യവും വൈനും ഒക്കെ കഴിച്ചു നാലു പേരും ഹാളിൽ പാട്ടും കേട്ട് കൊണ്ട് ഇരിക്കുകയായിരുന്നു.
കുഞ്ഞിന് ഉറക്കം വന്നത് കൊണ്ട് പ്രിയ കുഞ്ഞിനെ ഉറക്കാൻ റൂമിലേക്ക് പോയി. ബാക്കി മൂന്നു പേരും ഹാളിൽ ഇങ്ങനെ നല്ല മൂഡിൽ പാട്ടും കേട്ട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുവായിരുന്നു. നല്ലൊരു പാട്ട് വന്നപ്പോൾ ഗണേഷ് എഴുന്നേറ്റ് സ്റ്റെപ് ഇടാൻ തുടങ്ങി. കമ്പനി ക്ക് അവൻ രതീഷിനെ വിളിച്ചു. പക്ഷെ രതീഷിന് മടി ആയത് കൊണ്ട് അവൻ എഴുന്നേൽക്കാൻ സമ്മതിച്ചില്ല.
ഗണേഷിന് ഇത് കണ്ടു ദേഷ്യം വന്നു. അവൻ പറഞ്ഞു.” നീ എണീറ്റ് വന്നേ .ഇല്ലെങ്കിൽ ഞാൻ ഹിമയെ വിളിക്കും ഡാൻസിന് ”
രതീഷ് : പിന്നെന്താ . നോ പ്രോബ്ലം .അവൾ കളിക്കട്ടെ. എനിക്കും കാണാലോ.
ഗണേഷ് : ആഹാ… എന്നാൽ ശരി…ഹിമ റെഡി അല്ലെ .. വാ നമുക്ക് കളിക്കാം
ഹിമ : പിന്നെന്താ . രതീഷേട്ടന് വിഷമമാകില്ലെങ്കി ഞാൻ ok