” ആ പറഞ്ഞിരുന്നു…!! ”
ജീവയുടെ വാക്കുകൾ വിറച്ചു തുടങ്ങിയിരുന്നു.
” അങ്ങനെ ഒരുവൾ തന്നെ നിന്നെ തേടിവരും അവൾ നിന്നെ ജീവനോളം പ്രണയിക്കും… അവൾ നിന്റെ ലഹരിയാവും….!! ഞാൻ… ഞാൻ പോട്ടെടാ…..!! ”
അതിന് മറുപടി എന്നോണം അവൻ അവളുടെ ഇടുപ്പിൽ കൂടി കയ്യിട്ട് അവന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു..!!.
അനഘയുടെ റോസ് നിറമുള്ള തുടിക്കുന്ന ചുണ്ടുകളെ അവൻ മൊത്തമായി വായിലേക്ക് ചപ്പി എടുത്തു..!!
നഗ്നമായ ഇടുപ്പിന്റെ പുറം ഭാഗത്ത് അവന്റെ കൈകൾ ഓടി നടന്നു.. അവൾ ജീവയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവന്റെ ഇഷട്ത്തിനൊത്ത് കണ്ണുകൾ അടച്ചു നിന്നു..
” പെണ്ണെ… ഞാനൊരു സാധനം തരാം അത് നീ ജസ്റ്റിന് കൊടുക്കണം.. പറ്റുമോ..?? ” എന്താണ് എന്ന മട്ടിൽ അനഘ ജീവയുടെ മുഖത്തേക്ക് നോക്കി.
ജീവ അലമാരയിൽ നിന്നും ഒരു കടലാസ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു
” ഇത് ജസ്റ്റിനു നീ കൊടുക്കണം ”
അനഘ പതിയെ അവളുടെ ഓരോ ഡ്രസ്സ് ആയി എടുത്തണിഞ്ഞു അവൾ പോകുന്നതിനു മുന്നേ ജീവ അവളെ പിടിച്ചു. നിർത്തി.
” തരില്ല എന്നറിയാം എങ്കിലും അധികാരത്തോടെ ഞാൻ ഇത് എടുക്കുകയാണ്…”
ജീവ അവളുടെ അരക്കെട്ടിലേക്ക് കൈകൾ ചേർത്ത് അവളുടെ അടിവയറിൽ ഞാന്ന് കിടക്കുന്ന അരഞ്ഞാണം അഴിച്ചെടുത്തു… ശേഷം അത് ആഞ്ഞ് മണത്തു.
” നിന്റെ മണം ആണിതിനു…”
അവൻ അത് തന്റെ പോക്കറ്റിലേക്ക് ഇട്ടു.. അനഘ ചിരിച്ചുകൊണ്ട് അത് നോക്കി നിന്നു.
അവൾ ജീവയുടെ മുഖം കൈകളിൽ പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു.. പിന്നെ അവൾ എഴുനേറ്റ് നടന്നു….!!