രണ്ടുപേരുടെയും ശ്വാസ ഉച്ചാസങ്ങൾ പോലും പരസ്പരം കേൾക്കാമായിരുന്നു..
സമയം മുന്നോട്ട് പോകെ പിറകിൽ ജീവയുടെ കാലടി ശബ്ദം അവൾ തിരിച്ചറിഞ്ഞു..
പെട്ടെന്ന് പുറകിൽ നിന്നും ജീവ അവളെ വയറിൽ കൂടി കയ്യിട്ടു കെട്ടിപ്പിടിച്ചു അവൻ ശക്തിയോടെ അവളെ അവന്റെ ശരീരത്തിലേക്ക് അമർത്തി.
പിന്നെ.. വളരെ പതിയെ ജീവ അവളെ അവനിലേക്ക് തിരിച്ചു നിർത്തി രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു.
” ജീവ.. ഇച്ചായൻ എന്റെ കൂടെ ഉണ്ടാവാം ഇല്ലാതിരിക്കാം പക്ഷേ.. നമ്മൾ തമ്മിൽ ഇനി കാണില്ല..!! അത് ഞാൻ ഉറപ്പിച്ച കാര്യം ആണ്.
ഈ രാത്രി നിനക്ക് ഞാൻ തരുന്ന അവസാന സമ്മാനം ആണ്.. നിന്റെ ആഗ്രഹം പോലെ എന്നെ നീ ആസ്വദിച്ചൊ.. ”
അവളുടെ വാക്കുകൾ തീരുമാനിച്ച് ഉറപ്പിച്ച കനം ഉണ്ടായിരുന്നു.
” ഉറപ്പാണോ..?? ”
” അതേ.. ഇന്ന് രാത്രി കഴിഞ്ഞാൽ നിനക്ക് എന്റെ ശരീരത്തിലോ.. മനസില്ലോ സ്ഥാനവും അധികാരമില്ല.. അത് കൊണ്ട് നീ ശരിക്കും ആസ്വദിച്ചോ..!! ”
അവളുടെ വാക്കുകൾ ജീവയുടെ ഉള്ളിൽ
മാറ്റം വരുത്താൻ തുടങ്ങി.
നാളെ മുതൽ ഇവൾ എനിക്ക് അന്യയാവും എല്ലാം തുടങിയെടുത്ത് തന്നെ അവസാനിപ്പിക്കണം..!!
ഈ രാത്രി അവസാനിക്കുമ്പോൾ പിന്നെ എന്റെ കൂടെ അവൾ ഇല്ല….!!!!!
എങ്കിൽ അതെന്റെ രീതിക്ക് തന്നെ ആവട്ടെ…
ഇനി എന്തിന് ഞാൻ അതിരുകളെ ഭയക്കണം..???
ഇനി മുതൽ അനഘ കൂടെ ഇല്ലെന്ന തിരിച്ചറിവ് അവനെ പ്രാന്ത് പിടിപ്പിച്ചു..!!!!!!!!!!!!!
അവന്റെ ഉള്ളിലെ സൈക്കോ മെല്ലെ.. ഉണരാൻ തുടങ്ങിയിരുന്നു….!!!!!!!!!!!!!!!!!!!!!
“ജീവാ.. ഇത്രയുമായില്ലേ ഇനിയും എന്തിനാണ് താമസിക്കുന്നത്…??? ”
അനഘയുടെ സ്വരം അവനെ ചിന്തയിൽ നിന്നും ഉണർത്തി.