ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Posted by

ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6

Otta Raathriyil Maariya Jeevitham Part 6 | Author : Adheera

[ Previous Part ] [ www.kkstories.com]


 

അന്ന് രാത്രിയിലെ കൂടി കാഴ്ച്ചക്ക് ശേഷം പിന്നീട് രണ്ടു ദിവസം ജീവയുടെ ഭാഗത്തുനിന്നും അവൾക്ക് കോൾ ഒന്നും വന്നില്ല.
ദിവസം മുന്നോട്ടു പോയിക്കൊണ്ടിരുന്നു അനഘ അങ്ങോട്ടേക്ക് തിരിച്ചു വിളിക്കാനും പോയില്ല..!!

ആഴ്ചയിലെ അവസാന ദിവസം ജോലിത്തിരക്കുകൾക്കിടയിൽ ജീവയുടെ ഫോണിൽ നിന്നും പ്രതീക്ഷിക്കാതെ വന്ന കോൾ കണ്ട് അനഘ ഒന്ന് ഞെട്ടി.

അവൾ ഒന്ന് ശങ്കിച്ച ശേഷം കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.

” ഹലോ പെണ്ണേ… ”
അവന്റെ വിളിക്ക് അനഘ മറുപടി ഒന്നും മിണ്ടിയില്ല.

” കേൾക്കുന്നില്ലെ.. ഞാൻ പറയുന്നത് ?? ”
വീണ്ടും ജീവയുടെ ശബ്ദം.

” എവിടെയായിരുന്നു ഇത്രയും ദിവസം ?? എന്താ മറന്നു പോയോ.. ? ”
അനഘയുടെ ശബ്ദത്തിൽ ചെറിയ പരിഭവം ഉണ്ടായിരുന്നു.
ഇത്രയും ദിവസം വിളിക്കാത്തതിന്റെയൊ തമ്മിൽ കാണാൻ പറ്റാത്തതിന്റെയോ വിഷമം ഉണ്ടായിരിക്കാം.

” ഞാൻ മാത്രമല്ലല്ലോ നിനക്ക് എന്നെയും വിളിക്കാമല്ലോ..?? ”
അവൻ അപ്പുറത്ത് പതിയെ ചിരിച്ചു.

” ആം എനിക്ക് വിളിക്കാൻ തോന്നിയില്ല എന്താ.. ? എന്നെ വേണ്ടാത്തൊരെ എനിക്കും വേണ്ടാ.. !! ”
അവളുടെ മറുപടിക്ക് അപ്പുറത്ത് ചെറിയ ചിരി കേൾക്കാം.

” ഇപ്പോ വിളിച്ചില്ലേ.. വീണ്ടും ഞാൻ തന്നെ തോറ്റ് തന്നില്ലേ ? ”
രണ്ട് പേരും കുറച്ചു സമയം ഒന്നും മിണ്ടിയില്ല.

” പിന്നെ എങനെ ഉണ്ടായിരുന്നു.. അന്നത്തെ എന്റെ പെർഫോമൻസ് ഇഷ്ടമായോ?? ”
അവൻ ചെറിയ കള്ള ചിരയോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *