തറ പിടിച്ച് ഉയർത്തിയതും വലിയ ഒരു സർപ്പം പത്തി വിരിച്ചു നിന്ന് ചീറ്റി….
അച്ഛനും അമ്മയും അച്ഛമ്മയും പേടിച്ചു നിലവിളിച്ചു……
ഭദ്രകാളി രൂപം പൂണ്ട കണ്ണനും ഭദ്രയും അടുത്തേക്ക് ചെന്നതും സർപ്പം വഴിമാറി,..
തറയുടെ താഴെ പടികൾ ഉണ്ടായിരുന്നു…
വര്ഷങ്ങളായി അവകാശിയെ കാത്തു കിടക്കുന്ന നിധിശേഖരത്തിലേക്കുള്ള പടികൾ… കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇറങ്ങാൻ പാകത്തിലുള്ള., അപകടം പതിയിരിക്കുന്ന ആ ഇരുണ്ട വഴിയിലേക്ക് ആരാണ് പോകുന്നത്…?
കണ്ണനോ.. ഭദ്രയോ……
( തുടരും )
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം നീലൻ ❤️
ഭദ്രകാളി അനുഗ്രഹിക്കട്ടെ….