കാമമോഹിതം 4 [ഗന്ധർവ്വൻ]

Posted by

” എടാ തമ്പി……. ”

അച്ഛമ്മ ഉറക്കെ വിളിച്ചു..

തമ്പി ഉറക്കച്ചടവിൽ എഴുന്നേറ്റു വന്നു.

” ഉം.. എന്താ… ”

 

” നീ… നീ എന്താടാ എന്റെ മോളെ കാണിച്ചുവെച്ചത് ദുഷ്ടാ…… ”

 

” ഓഹ് അതാണോ..? കുറേ കാലത്തിനു ശേഷമാ ഒരു കിടിലൻ ചരക്കിനെ കൈയിൽ കിട്ടിയത് …… ആണുങ്ങൾ കേറി മേയുമ്പോൾ അങ്ങനാ….. അതിനിപ്പോ ഇവിടെ കിടന്ന് ഒച്ച വെക്കേണ്ട അവൾ എന്റെ ഭാര്യയും കൂടാ.. അത് മറക്കണ്ട… ”

 

 

 

 

 

 

 

” തുഫ്ഫു.. നീയാണോടാ ആണ്.

ഇപ്പോ ഇറങ്ങിക്കോ ഇവിടുന്ന് ”

 

 

 

 

 

 

” ദേ തള്ളേ എന്നെ വെറുതേ പഴേ സ്വഭാവം എടുപ്പിക്കരുത്. രണ്ടിനെയും വലിച്ചുകീറി ഇവിടിട്ടാലും എന്നോടാരും ചോദിക്കാൻ വരില്ല ഓർത്തോ… ”

 

 

 

 

 

” എന്താടാ നിന്നോട് ചോദിക്കാൻ ഇവിടാളില്ലാ എന്ന് കരുതിയോ നീ ”

 

 

 

.. “: ആര് നിങ്ങളുടെ ആ ഒന്നരകാലൻ മകനോ…..”

 

 

 

 

” അല്ലടാ ഞാൻ,

. നിനക്ക് ഞാൻ മതിയാവും ”

 

 

 

എല്ലാവരും ഒരേപോലെ വാതിൽക്കലേക്ക് നോക്കി.

 

 

 

“””കണ്ണൻ……””””

 

 

” പോടാ പൊടിച്ചെക്കാ പോയി തരത്തിൽ പോയി കളിക്ക്. അവൻ ചോദിക്കാൻ വന്നിരിക്കുന്നു “”

 

 

 

 

തമ്പിയുടെ നേർക്ക് ഒരു കാടാര പറന്ന് വന്നു ഒരു നിമിഷം മാറിയില്ലായിരുന്നെങ്കിൽ… തമ്പിയുടെ കഴുത്തിൽ തറച്ചു നിന്നേനേ……

 

തമ്പി ഒന്ന് വിറച്ചു പോയി….

 

Leave a Reply

Your email address will not be published. Required fields are marked *