ആ അമ്മെ ..ഞാൻ വീണ്ടും കരഞ്ഞു
അത് കേട്ട് വേലക്കാരിയും എഴുന്നേറ്റു വന്നു
എല്ലാരുടെയും മുമ്പിൽ ഞാൻ അങ്ങിനെ അഭിമാനം നഷ്ടപ്പെട്ടവനായി മാറി..
കുറെ അടിച്ചതിനു ശേഷം അയാളെന്നെ അഴിച്ചുവിട്ടു ..
ഞാൻ എന്റെ മുറിയിലേക്ക് പോയി , ബെഡിലേക്ക് കമിഴ്ന്നു വീണു
—————————————-
എന്താ മമ്മി പറ്റീത്
അതൊന്നും ഇല്ല ..അത് അവനൊരു തെറ്റുപറ്റി ..അവന്റെ പ്രായം ഇതല്ലേ
രവിയേട്ടൻ ഒരു അച്ഛനെ പോലെ ശിക്ഷിച്ചതാണെന്നു വിചാരിച്ചാല്മതി
മ്മ്
മോള് പോയി കിടന്നോ ..ഞാൻ അവനോടു സംസാരിച്ചോളാം
പുറകെ ലതിക നവീന്റെ മുറിയിലേക്കു നടന്നു
നവീൻ ബെഡിൽ കമിഴ്ന്നു കിടക്കുകയാണ്
“മോനെ “
നവീൻ ബെഡിൽ കിടന്നു തേങ്ങുകയാണ്.
നടന്നത് നടന്നു ..എന്തിനാ അങ്ങിനെയൊക്കെ വന്നു നോക്കിയേ ആരായാലും അങ്ങിനെ കണ്ടാൽ ദേഷ്യപെടില്ലേ
മോന്റെ അച്ഛനെ പോലെ ശിഷിച്ചതാണെന്നു കരുതിയാൽ മതി..അത് മറന്നു കള
എന്നിട്ട് കയ്യിൽ ഇരുന്ന ഒഇല്മെന്റ് അവന്റെ പുറത്തു പുരട്ടികൊടുത്തു.
കുറച്ചു നേരം അവനെ തലോടികൊടുത്തു
തനറെ മകനൊരു തെറ്റ് പറ്റി , താൻ അല്ലെ അതിനു അവനെ ആശ്വസിപ്പിക്കുക ..ലതിക മനസ്സിൽ പറഞ്ഞു
———————————-
എടാ രവി താൻ ഇപോ ലതിക മാഡം അയ് എങ്ങനാ?? വിവാഹം ഉറപ്പിച്ചോ ?
ഹഹഹ മുജീബ് കയ്യിലെ പെഗ്ഗ് വലിച്ചു കൊണ്ട് ചോദിച്ചു
ഏയ് എവിടെ , വിവാഹം എന്നൊക്കെ പറഞ്ഞു നിർത്തിയിരിക്കാന്..അതൊക്കെ വെറും വാഗ്ദാനം മാത്രം
അപ്പോ നീ സീരിയസ് അല്ലെ?
എവിടുന്ന് ..വിവാഹം ഒന്നും നമുക് പറഞ്ഞ പണിയല്ല ..കുറച്ചു നാൾ ഇങ്ങനെ മൊതലാളി അയ് സുഗിക്കണം അത്രേ തന്നെ..