കാമസുഖം 4 [AK]

Posted by

 

ശാരദ: എന്നിട്ട് നീ എന്തു പറഞ്ഞു.

 

അപർണ: വരാം എന്ന് പറഞ്ഞു പക്ഷേ ഞായർ അങ്ങേർ വീട്ടിൽ ഉണ്ടാകില്ലേ അതുകൊണ്ട് ചേച്ചിയുടെ സഹായം വേണം

 

ശാരദ: എൻ്റെ കൂടെ ആണ് എന്ന് പറഞ്ഞു അവൻ്റെ കൂടെ പോണം അല്ലേ

 

അപർണ താഴേക്ക് നോക്കി നിന്നു

 

ശാരദ: നീ എന്തിനാ വിഷമിക്കുന്നത് ഞാൻ എന്നെ ദിവസം നീ ആയി ഇറങ്ങാം എന്നിട്ട് നിങൾ എങ്ങോട്ടാണ് എന്ന് വെച്ചാൽ പോക്കോ

 

അപർണ: അപ്പോ ചേച്ചി എന്ത് ചെയ്യും

 

ശാരദ: ഞാൻ എൻ്റെ വീട്ടിലേക്ക് പോകും അവിടുന്ന് പോരെ ഒരാളും ഒന്നും അറിയില്ല എൻ്റെ ഉറപ്പ്

 

അപർണ ശാരദയെ നോക്കി സന്തോഷത്തോടെ ചിരിച്ചു.

 

ശാരദ: നമ്പർ എല്ലാം മേടിച്ചില്ലേ. മെസ്സേജ് അയക്കുവോ വിളിക്കുവോ ആണേൽ കെട്ടിയോൻ അടുത്തില്ല എന്ന് ഉറപ്പാക്കി വേണം കേട്ടോ.

 

അപർണ ശെരി എന്ന് തലയാട്ടി

****************************************

ഇനി വീണയുടെ കാര്യം നോക്കുവനെൽ രാവിലെ അഖിലുമായി പോയ വീണ പുറകിൽ ഇരുന്നു അവനോട് പറഞ്ഞു

 

വീണ: എടാ ഇനി മുതൽ വൈകിട്ട് ഞാൻ ദിവ്യാ ആയി വന്നോളം

 

അഖിൽ: അതെന്ത് പറ്റി.

 

വീണ: അവള് എന്നോട് ചോതിച്ചു പിന്നെ ഇപ്പൊ ക്ലാസ്സ് കുറച്ചു ലേറ്റ് ആയി ആണ് വിടുന്നത്. ഒറ്റയ്ക് പോകണ്ടല്ലോ

 

അഖിൽ: ഞാൻ വെയിറ്റ് ചെയ്യാം

 

വീണ: വേണ്ടാട അവള് ഉണ്ടല്ലോ. നീ പോക്കോ. നമ്മൾ എന്തായാലും രാവിലെയും ഇൻ്റർവെൽ സമയത്ത് കാണുന്നതു അല്ലേ.

 

അഖിൽ ഒന്നും മിണ്ടാതെ ഇരുന്നു

 

വീണ അവൻ്റെ വയറിലൂടെ ചുറ്റി കയ്യിട്ട് ഇരുന്ന ശേഷം ചോതിച്ചു

Leave a Reply

Your email address will not be published. Required fields are marked *