പെട്ടെന്ന് അപർണയുടെ ഫോണിൽ മാർട്ടിൻ്റെ കോൾ കണ്ടു.
അവള് അതുകണ്ട് സന്തോഷത്തോടെ എടുത്തു.
അപർണ: ഹലോ ഞാനിപ്പോൾ ആലോചിച്ചതെ ഉള്ളൂ
മാർട്ടിൻ: അതല്ലേ ഞാൻ അങ്ങോട്ട് വിളിച്ചത്.
അപർണ ചിരിച്ചു
മാർട്ടിൻ: അതേ ഞായർ ഓകെ അല്ലേ
അപർണ: ഞാൻ എങ്ങനെ എങ്കിലും വാരൻ നോക്കാം ഇങ്ങേരോട് എന്തേലും കള്ളം പറയണ്ടേ
മാർട്ടിൻ: ആ മൈരനോട് എന്തേലും പറ
അപർണ രാജീവിനെ അങ്ങനെ പറഞ്ഞപ്പോൾ എന്തോ പോലെ തോന്നി.
മാർട്ടിൻ: ഹലോ എവിടേ പോയ്
അപർണ: എന്തിനാ ഇങ്ങനെ ചീത്ത വിളിക്കുന്നത്
മാർട്ടിൻ: ഞാൻ വിളിക്കും എൻ്റെ പെണ്ണിനെ തട്ടി എടുത്തതും പോര അവൾക് നല്ല ജീവിതം എങ്കിലും കൊടുക്കണ്ടേ അതു കൊണ്ട് ഞാൻ വിളിക്കും
അപർണ: എന്നാലും…..
മാർട്ടിൻ: നിനക്ക് ഇപ്പൊ അതൊന്നും പറഞ്ഞാല് മനസ്സിലാവില്ല……നീ പൂർണമായും എൻ്റെ ആവണം എനിക്ക് അതു മതി.
അപർണ: സമയം ഉണ്ടല്ലോ ഞാൻ വിളിക്കാം ഏട്ടാ അങ്ങേർ വരുന്നുണ്ട് ലൗ യൂ.
മാർട്ടിൻ: ലവ് യൂ…..
ഫോൺ കട്ട് ചെയ്ത് അപർണ വെളിയിലേക്ക് നോക്കിയപ്പോൾ രാജീവ് വരുന്നത് കണ്ടു അവള് ഉടനെ ചായ എടുത്തു അവിടെ വെച്ച ശേഷം മിണ്ടാൻ താല്പര്യം ഇല്ലാതെ മാറി നിന്നു….
രാജീവ് അകത്തേക്ക് വന്ന് ചായ കണ്ട് അവിടെ ഇരുന്നു. ശേഷം അവിടെ ഇരുന്നു ഇന്ന് മേടിച്ച ലോട്ടറി എല്ലാം നോക്കി ഇരുന്നു. അയാൾക് അങ്ങനെ ഒരു ശീലം ഉണ്ട് ലോട്ടറി മേടിക്കൽ
അപർണ അതിനെ പണ്ടേ എതിർത്തു പറഞ്ഞിരുന്നു ഇപ്പൊ അതു കണ്ടപ്പോൾ അവൾക്ക് അയാളോട് പുച്ഛം ആണ് തോന്നിയത് അതു കണ്ടിട്ട് അവള് ഒന്നും പറയാനും പോയില്ല.