Niya : ഡാ സോറി ഡാ….. ഇതെങ്ങനെ കിട്ടി video പറ… നീ ടെൻഷൻ ആകാതെ…ഈ വീഡിയോ വേറാരും അറിയരുത്…. Plzz…. ഞാൻ നിന്റെ കാൽ പിടിക്കാം 🥺
ഞാൻ : ഞാൻ ആരെയും കാണിക്കാൻ ഒന്നും പോണില്ല….. എനിക്ക് അത്രേം ഇഷ്ടപെട്ട ആളാണ് നീ അങ്ങനെ ഉള്ള നിന്നെ വേറാരും ഇങ്ങനെ കാണുന്നത് എനിക്ക് ഇഷ്ടമല്ല 🙂
Niya : ഡാ സോറി ഡാ എനിക്ക് പറ്റി പോയി…plzz എന്നോട് ഒന്നു ക്ഷെമിക്കു…. ഞാൻ ഇനി ഇത് ആവർത്തിക്കില്ല 🥺. ഒരു ചാൻസ് തന്നുടെ. എനിക്ക് അത്രക്ക് ഇഷ്ടം ആണ് നിന്നെ… ഡാ…
ഞാൻ : നീ ഇനിയും ഇങ്ങനെ ചെയ്താലോ… ഈ video കണ്ടിട്ട് നിനക്ക് അറിയാതെ പറ്റിയത് പോലെ തോന്നുന്നില്ലല്ലോ 🙂
Niya : ഡാ ഇങ്ങനെ ഒന്നും പറയല്ലേ…. Plzz… 🥺🙂. എനിക്ക് ഒരു തെറ്റ് പറ്റി നീ ഒന്നു ക്ഷെമിക്കു
ഞാൻ : mm. എനിക്ക് പറ്റും തോന്നണില്ല 🙂
Niya : ഡാ ഈ video എവിടെ നിന്നാണ് കിട്ടിയത് പറ
ഞാൻ ഹോട്ടലിലെ കാര്യങ്ങൾ പറഞ്ഞു. അവൾ എന്നോട് ഇത്ര ഒക്കെ ചെയ്തിട്ടും അവളോട് ദേഷ്യപ്പെടാൻ തോന്നണില്ല 🙂
പെട്ടെന്ന് എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ ഞാൻ അവളോട് ഒരുപാട് ദേഷ്യപ്പെട്ടു. ഇതെല്ലാം കൂടെ ആലോചിച്ചു എന്റെ തല പൊട്ടി പൊളിഞ്ഞു
ഞാൻ : നിന്റെ പ്രവർത്തികൾ കണ്ടാൽ അറിയാം…. നീ അറിഞ്ഞോണ്ട് എന്നെ ചതിക്കാൻ വേണ്ടി തന്നെ ചെയ്തതാണ് ഇതെന്ന്.
Niya : ഡാ ഞാൻ പറഞ്ഞല്ലോ സോറി 🥺
അവളോട് കുറച്ചു ദേഷ്യപ്പെട്ടു സംസാരിച്ചു അവൾ എന്നോട് ചെയ്ത ചതിയുടേം അവൾ ചെയ്ത പ്രവൃത്തിയുടേം ഗൗരവം മനസ്സിലാക്കി കൊടുത്ത് ഒന്നു നല്ലോണം വിഷമിപ്പിച്ചു regret അടിപ്പിച്ചു പിന്നെ normal ആയി പഴേ പോലെ സംസാരിച്ചു പഴേ പോലെ ആക്കി എടുക്കണം എന്നായിരുന്നു എന്റെ ഉള്ളിൽ.