വിശ്വാസം [Vincenzo]

Posted by

ഞാൻ : എന്നിട്ട്

പാർവണ : റൂമിൽ കേറി നോക്കിയപ്പോൾ അവിടെ blanket ഒക്കെ അലങ്കോളമായി കിടക്കുന്ന കണ്ടു. ബെഡ്ഷീറ്റും എല്ലാം

ഞാൻ : 😨ഡീ എന്തുവാ നീ പറഞ് വരുന്നേ (എനിക്കാകെ തളർന്നു പോകുന്ന പോലെ ഫീൽ ചെയ്തു )

പാർവണ : അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ആകാൻ വേണ്ടി ആണ് അവൻ റൂം ബുക്ക്‌ ചെയ്തേ എന്നല്ലേ പറഞ്ഞേ

ഞാൻ : ആ ആണ്

പാർവണ : അങ്ങനെ ആണേൽ ബെഡ് ന്റെ ഈ അവസ്ഥ എങ്ങനെ വന്നു.

ഞാൻ : ശെരിയാ നീ പറഞ്ഞത് 🙂

പാർവണ : പിന്നെ ഞാൻ റൂം just ഒന്നു ചെക്ക് ചെയ്തു. Drawer ഓപ്പൺ ആക്കി നോക്കിയപ്പോൾ….

ഞാൻ : എന്താടി… എന്താ പറ

പാർവണ : ഒരു used condom കണ്ടു 😶

 

അത് കൂടെ കേട്ടപ്പോൾ എനിക്ക് പിന്നെ ഒന്നിനും വയ്യാതെ ആയി 🙂.

 

പാർവണ : എടാ എനിക്ക് ഉറപ്പൊന്നും ഇല്ലാട്ടോ വല്ലതും നടന്നോ എന്ന്. ഞാൻ just കണ്ട കാര്യം പറഞ്ഞതാണ്. വേറെ തെളിവ് ഒന്നു തന്നെ ഇല്ല. വെറും ഊഹം മാത്രമാണ്. കാറിൽ നിന്നു ഞങ്ങൾ സംസാരിച്ചപ്പോൾ ഒക്കെ അവൾ നല്ല ഹാപ്പി ആയിരുന്നു. നല്ല excited ആയിട്ടാണ് സംസാരിച്ചത് ഒക്കെ.

ഞാൻ :Mm…നീ പറഞ്ഞതിലും കാര്യം ഉണ്ട്. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ ആണ് റൂം എടുത്തേ എങ്കിൽ bedsheet ഒക്കെ ഇങ്ങനെ ആവോ. പിന്നെ used condom

പാർവണ : അതേടാ…. നിന്നോട് ഒന്നു പറഞ്ഞില്ലേ അവൾ

ഞാൻ : അവൾ tired ആണ് പിന്നെ വിശദമായി പറഞ്ഞ് തരാം എന്ന പറഞ്ഞെ

പാർവണ : അതന്നെ പ്രശ്നം. അവൾ ഒന്നു അങ്ങോട്ട് വിട്ട് പറയുന്നില്ലല്ലോ

ഞാൻ : അതെ

പാർവണ : എന്തായാലും കാര്യം അറിയണം. അവൾ ആൾ പാവം ആടാ അങ്ങനെ ഒന്നു ചെയ്യാൻ സാധ്യത ഇല്ല. ഒന്നുല്ലേലും നിന്നെ ഓർക്കില്ലേ അവൾ

Leave a Reply

Your email address will not be published. Required fields are marked *