വാടകയ്ക്കൊരു രാത്രി [Arjun]

Posted by

എനിക്ക് നല്ല ഷീണം ഞാനൊന്നു കിടക്കട്ടെ കിളവൻ നല്ല പണിയെടുത്തു…

അവൾ പോയ ശേഷവും രാത്രിയും തുടർന്നുള്ള ദിവസങ്ങളിലും എല്ലാം ഞാൻ ഇതെപ്പറ്റി ചിന്തിച്ചു കൊണ്ടിരുന്നു… വീട്ടിൽ വിളിച്ചപ്പോൾ ചേട്ടൻ വീണ്ടും പ്രശ്നം, അമ്മയ്ക്ക് അസുഖം, അനിയത്തിക്ക് കൊടുത്തിട്ടു വന്ന IAS സ്വപ്നം… നയനയുടെ പാതയിൽ ഒന്ന് സഞ്ചാരിച്ചാലോ എന്റെ ചിന്തയിൽ കൂടി കൊള്ളിയാൻ മിന്നി അവൾ പറഞ്ഞതൊക്കെ സെരിയാണ് 24 വയസായി ഇനി എന്നാണൊരു ജീവിതം ഉള്ളിലെ കത്തുന്ന കാമം കെടുത്താൻ,

ബാക്കിയുള്ളക്വർക്കൊരു ജീവിതം കൊടുക്കാൻ നയന പറഞ്ഞത് പോലെ ആണെങ്കിൽ 1 വർഷത്തിനുള്ളിൽ ന്റെ എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്യാം പിന്നെ എവിടേലും യൂറോപ്പിൽ പോയി ജോലി ചെയ്യാം കല്യണം വേണ്ടേ വേണ്ട അഥവാ കിട്ടുന്നത് ഒരു നല്ല ആളാണെൽ അയാളെ ചതിക്കേണ്ടല്ലോ… തീരുമാനം ഞാനും ഏറെക്കുറെ ഉറപ്പിച്ചു അന്ന് വൈകിട്ട് തന്നെ കാര്യം നയനയോടു അവതരിപ്പിച്ചു..

നീ എന്താ ഈ പറയുന്നത്… നീ ശെരിക്കും ആലോചിച്ചിട്ട് തന്നെയാണോ?

അതേടി നീ പറഞ്ഞതൊക്കെ 100% സെരിയാണ് എന്റെ പ്രേശ്നങ്ങൾ എനിക്ക് തീർക്കണം

നയന : ഇതിന് ചില ദോഷ വശങ്ങളും ഉണ്ട് cash കിട്ടും ശെരിതന്നെ പക്ഷെ… സഹിക്കേണ്ടി വരും ഒരുപാട്… അത് നിനക്കുള്ള പണിയല്ല ആദ്യ അത് വിട്ടേക്ക് അല്ലെങ്കിൽ നിനക്ക് വേണ്ടി ഞാൻ കുറച്ചു നാളുടെ ചെയ്യാം പോരെ അവൾ എന്നെ വാരി പുണർന്നു

എന്റെ തീരുമാനം ഉറച്ചാണ് നയന നീ എല്ലാം റെഡിയ്ക്ക്ക്

ശെരി നിന്റെ തീരുമാനം അതാണേൽ അങ്ങനെ ആകട്ടെ നിന്റെ ശരീരം നിന്റെ ഇഷ്ട്ടം പക്ഷെ നീ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *