മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni]

Posted by

അജിത്ത് പതുക്കെ മോളിയുടെ നെറ്റിയില്‍ ചുംബിച്ചു.

മോളി കണ്ണടച്ചു പോയി.

കണ്ണ് തുറന്ന മോളി നോക്കിയത് അവളെ നോക്കി ഇരിക്കുന്ന അജിത്തിന്റെ കണ്ണുകളിലേക്കാണ്. അവിടെ, അവള്‍ കണ്ടത് കാമമായിരുന്നില്ല, മറിച്ച് സ്നേഹവും പരിഗണനയുമായിരുന്നു.

അജിത്ത്, മോളിയെ തന്റെ നെഞ്ചിലേക്ക് ചായിച്ചു, ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. എപ്പോഴോ അവര്‍ ഉറങ്ങിപ്പോയി.

രാവിലെ ഉറക്കം ഉണര്‍ന്ന അജിത്ത് തന്റെ മാറില്‍ തല ചായ്ച്ചു ഉറങ്ങുന്ന മോളിയെ ഒരു കുഞ്ഞിനെ എന്നവിധം ഇറക്കി കിടത്തി, അവന്‍ ബാത്‌റൂമിലേക്ക് കയറി.

തിരിച്ചിറങ്ങിയ അജിത്ത് ഒരു വശം ചെരിഞ്ഞുറങ്ങുന്ന മോളിയെ നോക്കി.

അവളുടെ സാരി അല്പം കയറി കൊഴുത്ത കാല്‍വണ്ണകള്‍ കാണാമായിരുന്നു. പകല്‍ സാരി ഉടുത്ത്, തുമ്പ് അരയില്‍ തിരുകി അല്പംപോലും വയറുപോലും കാണിക്കാതെ നടക്കുന്ന മോളി, വസ്ത്ര ധാരണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു.

ഒരു ടീച്ചര്‍ ആയിരുന്ന അവർ അത്രയ്ക്ക് ശ്രദ്ധിച്ചാണ് നടന്നിരുന്നത്.

പൊടുന്നനെ കണ്ണ് തുറന്നു നോക്കിയ മോളി കണ്ടത്, തന്റെ കാലുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന അജിത്തിനെയാണ്.

അവള്‍ നാണത്തോടെ സാരി വലിച്ചു കാലു മറച്ചുകൊണ്ട് എണീറ്റു.

മോളി അടുക്കളിയില്‍ എത്തിയപ്പോള്‍ വൈഗ ചായ ഉണ്ടാക്കിയിരുന്നു. വൈഗ രണ്ടു കപ്പില്‍ ചായ കൊടുത്തു മോളിയോട് പറഞ്ഞു:

മമ്മീ.. ഇത് കൊണ്ട് പോയി കണവന് കൊടുക്ക്‌..ഹ.. ഹ.. !!

മോളി ദേഷ്യത്തില്‍ കൈ ഓങ്ങിയപ്പോഴേക്കും വൈഗ ഓടിയിരുന്നു.

ചായ അജിത്തിന് കൊടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ കുളിച്ചു ഒരു ടവല്‍ ചുറ്റി തലമുടി ചീകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *