കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Posted by

 

“”ഹ്മ്മ്മ്മ് മഴ വീണപ്പോൾ പെണ്ണിന് മൂഡായോ.?””

 

“”പിന്നല്ലാതെ, നിന്നെ ഇങ്ങനെ കെട്ടിപിടിച്ചിരിക്കാൻ തോന്നുവാ ചെറുക്കാ.””
ആതിര പറഞ്ഞുകൊണ്ട് അണ്ടിയിൽ പിടിച്ചു ഞെക്കി അതിനെ വലുതാക്കികൊണ്ടിരുന്നു.

നിമിഷങ്ങൾ മുന്നോട്ടു നീങ്ങി ……………

മഴയൊക്കെ നനഞ്ഞു വീട്ടിൽ എത്തിയതും രണ്ടുപേരും മുന്നിൽ നിൽക്കുന്ന ആളിനെ കണ്ടു ശരിക്കുമോന്നു ഞെട്ടി…

“”മഴയും നനഞ്ഞ് കൊണ്ടാണോടാ വരുന്നത്….. ചാറ്റമഴ നനഞ്ഞാൽ പനി പിടിക്കുമെന്നു അറിയില്ലെടി മോളെ നിനക്ക്.””

 

“”അയ്യോ ആന്റി …………
ദേ ഇപ്പഴാണ് മഴ പെയ്തത്.””

 

“”അമ്മയെന്താ ഇവിടെ…
ആഹ്ഹ രണ്ടുപേരുംകൂടി സാരിയൊക്കെ ചുറ്റി എവിടെക്കാ.??”” ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അവിടെ അനിതയെ കണ്ടത്.
അകത്തുനിന്നു തല തുവാർത്താനായി ഇന്ദു ആന്റി ടൗവ്വലും എടുത്തുകൊണ്ടു പുറത്തേക്കു വന്നു.

“”ഇന്നാടാ മോനുസ്സേ…..
ആ മുടിയൊക്കെ തുവർത്തു നല്ലപോലെ.””

 

“”ആഹ്ഹ ആന്റി ………… “” അവൻ ചിരിച്ചുകൊണ്ട് അതുവാങ്ങി മുഖവും ഉടുപ്പിന്റെ മുൻഭാഗവുമൊക്കെ നല്ലപോലെ തുടച്ചു വെള്ളം തുടച്ചിരുന്നു. എന്നാൽ ഈ സമയം ആതിര അകത്തേക്ക് പോയിരുന്നു ഡ്രസ്സ് മാറ്റാനായി….

“”ആഹ്ഹ പറഞ്ഞില്ലല്ലോ രണ്ടുപേരും കൂടി എവിടെ പോകുന്നു ഈ മഴയത്ത്‌. ?”” മനു വീണ്ടും തിരക്കി.

 

“”ഒരു മരിപ്പുണ്ട് ചെറുക്കാ….
പോകാനായി ഇറങ്ങിയതാ അപ്പോഴാ നിങ്ങള് വന്നത്. ഇന്ന് ഉച്ചകഴിഞ്ഞു ക്ലാസ്സില്ലേ ?? “”

 

“” ഇല്ലമ്മേ…..
മഴയല്ലേ അതുകൊണ്ടു ക്ലാസ് ഇല്ലായിരുന്നു.””

Leave a Reply

Your email address will not be published. Required fields are marked *