കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Posted by

“”എന്താടാ മനുകുട്ടാ കൊള്ളത്തില്ലേ…..””
സ്വപ്നത്തിൽ മുഴുകിയ അവനെ വിളിച്ചുണർത്തികൊണ്ടു അമ്പിളിയുടെ ചോദ്യമെത്തി.

 

 

“”അതല്ലേ പറഞ്ഞത് അടിപൊളിയാണെന്ന്… പക്ഷെ, ഇതിലും ഭേദം ഒരു വലയുംചുറ്റി വരുന്നതായിരുന്നു.””

 

 

“”അതെന്താടാ….? അല്ലങ്കിലും നീ കളിയാക്കാൻ മിടുക്കൻ ആണല്ലോ..””

 

 

“”ഓഹ് മേഡം ഞാൻ കളിയാക്കിയതല്ല……
ഇതും ഇട്ടുകൊണ്ട് പുറത്തിറങ്ങിയാൽ ആളുകൾ ആന്റിയുടെ ചോരവരെ ഊറ്റിയെടുക്കും ..””

 

 

“”ഹ്മ്മ്മ് അതാണോ കാര്യം….
എടാ പൊട്ടാ ഇതൊക്കെ നൈറ്റ് ഡ്രസ്സ് അല്ലേടാ…. അതും ബെഡ്‌റൂമിൽ മാത്രം യൂസ് ചെയ്യുന്നത്.”” അമൃത പറഞ്ഞുകൊണ്ട് അവന്റെ അടുത്തുവന്നു ബെഡിലേക്കിരുന്നു.

 

 

“”ഓഹ് ………… അതൊക്കെയിരിക്കട്ടെ എന്താ പറയാനുള്ളത്.? “”

 

 

“”ഓഹ് ഒന്നുമില്ലെടാ ……
വെറുതെ ഒറ്റയ്ക്ക് കിടക്കണ്ടല്ലോ
അതാ ഇങ്ങോട് വന്നത്.””

 

 

“”അയ്യോ …… അതൊന്നും ശരിയാവൂല്ല. മോള് മോളുടെ റൂമിലോട്ടു വിട്ടോ വേഗം.””

 

 

“”അതെന്താടാ ഞാനും കൂടി കിടന്നാല്….””

 

 

“”അതു ശരിയാവില്ല ആന്റി…. ഒന്നാമത് രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ കോലം എന്താണെന്ന് എനിക്കുപോലും അറിയില്ല…. പിന്നെ, ഈ മനുഷ്യനെ വശീകരിക്കുന്ന ഡ്രെസ്സും ഇട്ടുകൊണ്ടൊന്നും എന്റെ കൂടെ പറ്റില്ല ഓടിക്കോ വേഗം..”” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

“” എടാ വൃത്തികെട്ടവനെ അതാണോ കാര്യം…. മര്യാദയ്ക്ക് അങ്ങോടു നീങ്ങാടാ മഹർഷിയുടെ തപസ്സിളകുമോ എന്നൊന്ന് കാണണമല്ലോ…””

Leave a Reply

Your email address will not be published. Required fields are marked *