കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Posted by

 

“”ആഹ്ഹ അതൊക്കെ പോട്ടെ….
എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിപോയി.””

 

“”അവൻ വരുമ്പോൾ ഞാൻ പറയാം നിന്റെ കാര്യം..?””

 

“”അയ്യോ എന്റെ പൊന്നിത്താഹ്ഹ
ചതിക്കല്ലേ… ഇത്തയുടെ നമ്പറുപോലും ഫോണിൽ നിന്ന് കാണാതെ എടുത്തതാണ്.
നമ്മളുതമ്മിൽ സംസാരിച്ചെന്നറിഞ്ഞാൽ കൊല്ലും എന്നെ.””

 

“”എങ്കിൽ പറയില്ല…..
ഇനി ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാകേണ്ടാ.””

 

“”ഇത്ത എന്തെടുക്കുന്നു..?””

 

“”വെറുതെ ഇവിടെ ഇരുന്നതാണ് ഷംനാ…
അപ്പോഴാ നീ മെസ്സേജ് അയേച്ചത്.””

 

“”ആഹ്ഹ ഇക്ക ഇന്ന് ഉച്ചയ്ക്ക് അങ്ങോടു വന്നല്ലേ…..””

 

“”നീ എങ്ങനെ അറിഞ്ഞു.?””

 

 

“”അപ്പോഴല്ലേ ഇക്ക വെപ്രാളപ്പെട്ടുകൊണ്ടു ഫോൺ പോലും എടുക്കാതെ ചാടിവന്നത്….
എണിട്ടു വല്ലതും നടന്നോ ??””

 

“”നീയാള് കൊള്ളാമല്ലോടി ഷംനാ…..
എന്തൊക്കെയാ അറിയേണ്ടത്.

 

“”ആഹ്ഹ ഒന്നു പറയുന്നേ. ഞാനും കൂടി അറിയട്ടെ കെട്ടിയോന്റെ ലീലാവിലാസങ്ങൾ എന്തൊക്കെ ആണെന്ന്.””

 

“” അങ്ങനെ പറയാൻ വേണ്ടി ഒന്നുമില്ല…
ഉച്ചയ്ക്ക് വെറുതെയൊന്നു വിളിച്ചതാണ് വന്നപ്പോൾ ഒരു പൂതിതോന്നി…””

 

“”കളിച്ചോ നിങ്ങള് ………?

 

“”ആഹ്ഹ ………
കുറച്ചു നേരം മേളിൽകയറിക്കിടന്നു എന്തൊക്കെയോ കട്ടികൂട്ടി. ആദ്യത്തെ ആർത്തിയൊന്നും ഇപ്പഴില്ല മോളെ””

 

“”അല്ലങ്കിലും ഈ ആണുങ്ങൾ ഒക്കെ അങ്ങനെയാണ് ഇത്താഹ്….
ആദ്യമൊക്കെ നല്ലപോലെ നിലത്തുപോലെ നിർത്താതെ ചെയ്യും.
പിന്നെ പിന്നെ എല്ലാം ഒരു പേരിനു മാത്രം.””

Leave a Reply

Your email address will not be published. Required fields are marked *