കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Posted by

 

“”അയ്യേ ………… നിന്റെ കണ്ണുനിറഞ്ഞല്ലോ. ഇങ്ങോട് വാ ചെറുക്കാ…””
ആതിര അവനെ വലിച്ചു മേലേക്കിട്ടുകൊണ്ടു കവിളിലോക്കെ ഉമ്മകൾ നൽകി.
“”എടാ എന്നോട് പ്രേമം ആണോ ?
കാമം ആണോ ? “”

 

“”രണ്ടും… നമുക്കൊന്നു കാമിച്ചാലോ..?
ഇപ്പഴാണെങ്കിൽ വലിച്ചൂരാൻ ഈ ടൗവ്വലു മാത്രമല്ലെ ഉള്ളു.””

 

“”ടൗവ്വലോ.. ? അവൾ പറഞ്ഞുകൊണ്ട് ദേഹത്തേക്ക് നോക്കുമ്പോഴാണ് ഡ്രെസ്സിന്റെ കാര്യം ഓർമ്മിച്ചത് തന്നെ…

“”അയ്യോ …………… എടാ ഞാൻ മറന്നുപോയതാ ഊരല്ലെടാ ചക്കരേ… “”

 

“”നിന്റെ അനുവാദം ഇല്ലാതെ ഊരില്ല പോരെ..””

 

“”മ്മ്മ് ……… പിന്നെ, വേണേൽ ഒന്നു പ്രേമിച്ചോടാ. കാമിക്കാനൊന്നും പറ്റില്ല പുറത്തു ഇന്ദുസ്സ് ഉണ്ട്.””

 

“”വരില്ല മോളെ ………
നമ്മളോട് ഇഷ്ട്ടം ഉണ്ടെങ്കിൽ ആന്റി ഇപ്പഴേ വരില്ല..””

 

“”എടാ പന്നികുട്ടാ… നീ അമ്മയെയും വളച്ചു കുപ്പിയിൽ ആക്കിയോ.?””

 

“”പിന്നല്ലാതെ,
എന്റെ പെണ്ണിനെ കാണാൻ സമയം തന്നില്ലെങ്കിൽ എല്ലാത്തിനെയും ഓടിക്കും ഞാൻ.”” അവൻ പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിൽ മെല്ലെയൊന്നു ചുംബിച്ചു.

“”എടാ ലിപ് അടിച്ചാൽ എന്റെ കണ്ട്രോള് പോകുമേ പറഞ്ഞേക്കാം.””

 

“”ആണോ ……… ??
എങ്കിൽ അടിച്ചിട്ടേ ബാക്കി കാര്യമുള്ളു.””

 

“”എടാ തെമ്മാടി….
നീ രണ്ടും കല്പിച്ചാണല്ലേ..””

 

“”ആണല്ലോ .…………””
മനു അവളുടെ കൂട്ടിപിടിച്ച ചുണ്ടിൽ വിരലുവെച്ചുകൊണ്ടു മെല്ലെ താഴെക്കിഴച്ചു.
കൈവിരൽ കഴുത്തിലൂടെ ഇറങ്ങി അവളുടെ മാറിന് മുകളിൽ എത്തിയതും രണ്ടുപേരും മുഖത്തോടുമുഖമൊന്നു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *