ഇരുവർക്കുമായ് അവൾ 2 [Little Boy]

Posted by

 

മാസങ്ങൾ നീങ്ങി….

 

മനോജിന്‌ ലച്ചുവിനോട് അടുത്ത് ഇടപഴുകാൻ കൊതിയുണ്ടെങ്കിലും ലീവ് പോലും നീട്ടി സൂരജ് അവളുടെ പുറകെ തന്നെ ഉള്ളതുകൊണ്ട് അതിനൊന്നും സാധിച്ചില്ല….

 

ലച്ചുവിനും വല്ലാത്ത കൊതിതോന്നുമായിരുന്നു കൊച്ചിന്റെ അച്ഛന്റെ ചൂടേറ്റു കിടക്കാൻ…

 

ഇരുവരും ആഗ്രഹം ഉള്ളിൽ ഒതുക്കി വീർപ്പുമുട്ടി കഴിഞ്ഞു….

 

ഇടക്ക് ഒരിക്കൽ സൂരജ് പുറത്തുപോയപ്പോൾ ലച്ചു മുറിയിൽ ഒറ്റക്കായിരുന്നു…

 

അപ്പോഴാണ് തക്കം പാർത്ത് മനോജ് അങ്ങോട്ട് വന്നത്..

 

“ലച്ചു.. “മനോജ് ആർദ്രമായി വിളിച്ചു..

 

“ഏട്ടാ… “വിളികേട്ട ലച്ചു ആറുമാസമായ വയറും താങ്ങി അവന്റെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ചു നിന്നു….

 

ഇരുവരും മൗനമായി അവരുടെ പരാതികൾ പറഞ്ഞുകൊണ്ടിരുന്നു…

 

മനോജ് ആർത്തിയോടെ ലച്ചുവിന്റെ മുഖത്തെല്ലാം തുരുതുരാ ചുംബിച്ചുകൊണ്ടിരുന്നു…

 

ലച്ചു ആ ചുംബനങ്ങൾ ഒന്നുപോലും വിട്ടു കളയാതെ ഏറ്റുവാങ്ങി…. കാരണം അവൾ ഇതെല്ലാം കൊതിച്ചിരിക്കുകയായിരുന്നു….

 

“എന്നോട് മിണ്ടാൻ പറ്റാതെ ഒരുപാട് വിഷമിച്ചോ?.. “ലച്ചു അവന്റെ മുഖത്തു തലോടികൊണ്ട് ചോദിച്ചു….

 

“ഒരുപാട് ലച്ചു ഒരുപാട്….പക്ഷെ അവനുള്ളപ്പോൾ എനിക്ക് നിന്റെയും കുഞ്ഞിന്റെയും കാര്യങ്ങളിൽ ഇടപെടാൻ പറ്റില്ലാലോ…..”

 

‘അറിയാം ഏട്ടാ… “അവൾ വിഷമത്തോടെ പറഞ്ഞു..

 

‘ഞാൻ എന്റെ കുഞ്ഞിനൊരു ഉമ്മ കൊടുത്തോട്ടെ?” മനോജ് ചോദിച്ചു…

 

ലച്ചുവിന്റെ പുഞ്ചിരിച്ച മുഖം കണ്ടതും മനോജ് മെല്ലെ താന്ന് വന്ന് അവളുടെ വീർത്ത വയറിൽ ഒരു മുത്തം കൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *