രാജീവേട്ടൻ അറിയല്ലേ! [J. K.]

Posted by

രാജീവ്‌ : എന്റെ മോനെ…. ഇവർ മാരക ഗ്ലാമർ അയല്ലോ….. ഹോട്ട് ആൻഡ് സെക്സി….

നീതു : ഓഹോ ഇങ്ങനെ ഒക്കെ പറയാൻ അറിയാമല്ലേ!!!!…. എന്നിട്ട് എന്നോട് ഇങ്ങനെ ഒന്നും പറയാറില്ലല്ലോ… ഹ്മ്മ്മ്….

അതിനു മറുപടി പറയുന്നതിന് മുന്നേ രാജീവിന്റെ ഫോൺ റിങ് ചെയ്തു. അയാൾ അത് എടുക്കാൻ പോയി.

അഭി : രാജീവേട്ടൻ ശീതൾ ചേച്ചീനെ കണ്ടു എന്തിനാ ഇങ്ങനെ ആവേശത്തിൽ ആവണേ ആവോ…. അവളെക്കാൾ എത്രയോ സുന്ദരിയാ നീതു ചേച്ചി…. അല്ലേടാ..

അച്ചു : പിന്നല്ലാതെ….. രാജീവേട്ടൻ അല്ലേലും പൊട്ടനാ.. ഹഹഹ

നീതു : ഡാ…ഡാ   …..ഞാൻ അത്ര സുന്ദരി ഒന്നും അല്ല… അവൾ പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞ്.. ആ കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ട്. നീതു ശീതലിന്റെ പിക് നോക്കി പറഞ്ഞ്.

അച്ചു : അതുണ്ട്…. പക്ഷെ നിങ്ങൾ ഒരുമിച്ചു നിന്നാൽ എല്ലാവരും നീതു ചേച്ചീനെ നോക്കുള്ളു….

അഭി : അത് അത്രയേ ഉള്ളു…..നീതു ചേച്ചീനെ കാണാൻ വേറെ ലെവൽ ആണ്..

നീതു : ശരിക്കും!!!!…. അയ്യടാ…….ഞാൻ നിങ്ങളുടെ ചേച്ചി ആയ കാരണം കൊണ്ടും, കുറച്ചീസം ഞങ്ങളുടെ കൂടെ കിടക്കണം എന്നുള്ളത് കൊണ്ടും ഒരുപാടു അങ്ങോട്ട്‌ സുഗിപ്പിക്കല്ലേ….

അഭി : ചേച്ചിടെ കൂടെ ആണോ ഞങ്ങൾ കിടക്കണേ…..ശരിക്കും….. ഹഹഹ

അച്ചുവും അഭിയും അവളെ കളിയാക്കി, പൊട്ടിച്ചിരിച്ചു.

നീതു : സ്സ്….. വഷളത്തരം പറയല്ലേ….എന്റെ കൂടെ അല്ല, ഇവിടെ വീട്ടിൽ നിൽക്കുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്.

ഹഹഹ……

രാജീവ്‌ അപ്പോഴേക്കും ഫോൺ വിളി കഴിഞ്ഞ് എത്തി..

രാജീവ്‌ : അല്ല…. നാളെ എന്താ നിങ്ങളുടെ പ്ലാൻ?
അഭി : നാളെ 11 മണിക്ക് ഞങ്ങൾ ഇറങ്ങും. ഒരു 5 മണി ആകുമ്പോഴേക്കും തിരിച്ചു വരും.

Leave a Reply

Your email address will not be published. Required fields are marked *