ഇത്രയും വില കൂടുതലിന്റെ ഗിഫ്റ്റ് ഇവർ വാങ്ങി തന്നു എന്ന് അറിഞ്ഞാൽ രാജീവ് ദേഷ്യപ്പെടും. പക്ഷെ ഗിഫ്റ്റ് വേണ്ട എന്ന് പറയാനും അവൾക്കു തോന്നുന്നില്ല.
നീതു : പക്ഷെ….. “രാജീവേട്ടൻ അറിയരുത്”…
: ഇല്ലാ…..അവർ ഒരുമിച്ച് പറഞ്ഞു..
നീതു വേഗം ഡ്രസ്സ് വൃത്തി ആയി മടക്കി റൂമിൽ കൊണ്ട് വച്ചു.
രാജീവ് : എടാ ഫുഡ് കഴിക്കാം???
അഭി : യാ….. വിശക്കുന്നുണ്ട്.
അവർ മൂന്നാളും ഫുഡ് കഴിച്ചു. അവർ രണ്ടാളും നീതുവിന്റെ പാചകത്തെ വാനോളം പുകഴ്ത്തി..
അഭി : ഈ ട്രിപ്പ് കഴിയുമ്പോഴേക്കും തടി കൂടുമെന്ന തോന്നുന്നേ….ചേച്ചി ഫുഡ് സൂപ്പെർ…….
അച്ചു : സത്യം…. അടിപൊളി…..
നീതു : ഹഹഹ…. താങ്ക്സ്….
ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർ ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. അവർ ഓരോ തമാശകൾ പറഞ്ഞ് സമയം തള്ളി നീക്കി.
അച്ചു: രാജീവേട്ടന് ശീതൾ ചേച്ചീനെ ഓർമ ഉണ്ടോ? നമ്മുടെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നത്.??
രാജീവ് : ഹാ…. ഞങ്ങൾ ഒരുമിച്ച് പഠിച്ചതല്ലേ….
അഭി : ചേച്ചി ഇപ്പൊ ബാംഗ്ലൂർ ഉണ്ട്… ഞങ്ങൾ ഇടക്കെ കാണാറുണ്ട്…..
രാജീവ് : ആണോ…..
അച്ചു : ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല…. ഭയങ്കര ഗ്ലാമർ പാർട്ടി ആയി….
രാജീവ് : ആഹാ….. പണ്ട് അവൾ ഭയങ്കര നാണം കുണുങ്ങി ആയിരുന്നു.
അഭി : എന്റെ ഇൻസ്റ്റ ഫ്രണ്ട് ആാാ.. പിക് ഞാൻ കണിചേരാം…
അഭി ഫോൺ എടുത്തു ശീതലിന്റെ പിക് രാജീവിനെ കാണിച്ചു.
രാജീവിന്റെ കണ്ണ് തള്ളി പോയി. അഭിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അയാൾ ആ പിക് നോക്കി ഇരുന്നു.