നീതു : എനിക്കോ? എന്തിനു?? ഇത് എന്താ?
അവൾ അദ്‌ഭുതത്തോടെ അവരെ നോക്കി..
രാജീവ് : ഇവന്മാർ നിനക്ക് ഗിഫ്റ്റും കൊണ്ട വന്നിരിക്കണേ….
നീതുവിന് സർപ്രൈസ് വളരെ ഇഷ്ട്ടമാണ്… അവൾക്കു ഭയങ്കര സന്തോഷം തോന്നി.
അഭി : ഇത് ഞങളുടെ ഒരു സന്തോഷം… ചേച്ചി ഇത് വാങ്ങിചേ ….
നീതു ഗിഫ്റ്റ് അവരുടെ കയ്യിൽ നിന്നും വാങ്ങി.
നീതു : താങ്ക്സ്….
രാജീവ് : അത് തുറന്നെ…. എനിക്ക് ഒരു മിട്ടായി പോലും കൊണ്ടുവന്നു തരാത്ത ഈ കുരങ്ങന്മാർ നിനക്ക് എന്താ കൊണ്ട് വന്നിരിക്കുന്നത് എന്ന് കാണട്ടെ…
അഭി : ഹിഹിഹി
നീതു : ഹഹഹ….തുറക്കട്ടെ???
അവൾ എല്ലാവരെയും നോക്കി.. പാക്കറ്റ് തുറന്നു. അതിനകത്തു ഉണ്ടായിരുന്ന ബ്രാൻഡഡ് ഡിസൈനർ ഗൗൺ കണ്ടു അവളുടെ മുഖം വിടർന്നു, കണ്ണുകൾ തിളങ്ങി..
നീതു : ഓഒഹ്ഹ്….. അടിപൊളി ആയിട്ടുണ്ടെടാ….. എനിക്ക് ഭയങ്കര ഇഷ്ട്ടായി….
രാജീവ് : ആഹാ കൊള്ളാമല്ലോ….എടാ ഞാൻ ഇപ്പൊ വരാം..
രാജീവ് ഫോണും കൊണ്ട് അകത്തേക്ക് പോയി.
അച്ചു : ഹാവു… ചേച്ചിക്ക് ഇഷ്ടമായല്ലോ അത് മതി.
നീതു : സൂപ്പർ ആയിട്ടുണ്ട്…. ഭയങ്കര ഇഷ്ട്ടമായി….
നീതു ആ ഗൗണിന്റെ വിലനോക്കി..7500₹.
അവൾ വിശ്വാസം വരാതെ അഭിയേയും അച്ചുവിനെയും നോക്കി.
നീതു : എടാ… ഇതിനു ഭയങ്കര വില കൂടുതൽ ആണല്ലോ…..
അഭി : ഇത് ഞങ്ങളുടെ സന്തോഷത്തിനു…
നീതു.: പക്ഷെ….. രാജീവേട്ടൻ അറിഞ്ഞാൽ ചീത്ത പറയും..
അച്ചു : ചേട്ടൻ അറിയാതിരുന്നാൽ പോരെ…
അച്ചു ആ പ്രൈസ് ടാഗ് കീറി എടുത്തു പോക്കറ്റിൽ ഇട്ടു.
അഭി : ഇപ്പൊ പ്രശ്നം തീർന്നില്ലേ….