നീതു : മ്മ്മ്…
രാജീവ് ബ്രേക്ഫാസ്റ് കഴിച്ചു ഓഫീസിലേക്ക് പോയി. രാജീവിന്റെ അമ്മാവൻമാരുടെ മക്കളാണ് അഭിയും അച്ചുവും. അത്യാവശ്യം അടിച്ചു പൊളിച്ചു നടക്കലാണ് പ്രധാന പരിപാടി. അച്ചന്മാർ ഗൾഫിൽ കിടന്നു കഷ്ട്ടപെടുന്നു, ഇവർ ഇവിടെ ആഘോഷിക്കുന്നു.
*******
പിറ്റേന്ന് രാജീവ് റെയിൽവെ സ്റ്റേഷനിൽ പോയി അവരെ കൂട്ടി കൊണ്ട് വന്നു.
രാജീവ് : വാടാ… അകത്തേക്ക് കയറ്..
അച്ചു : ആഹാ… വീട് അടിപൊളിയാണല്ലോ…
അഭി : അതേ…. കൊള്ളാം…
രാജീവ് : ആണോ.. താങ്ക്സ്….. നിങ്ങടെ റൂം അവിടെയാ…നിങ്ങൾ പോയി ഫ്രഷ് ആവൂ..നീതുവിനോട് ഫുഡ് എടുത്തുവക്കാൻ ഞാൻ പറയാം.
അവർ രണ്ടാളും അകത്തു കയറി ലഗേജ് എല്ലാം അവിടെ വച്ചു .
അഭി : രാജീവേട്ടാ…. ഞങൾ ഹോട്ടലിൽ നിന്നേനെ…. ഇത് നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടായില്ലേ….
രാജീവ് : ഏയ് അതൊന്നും ഒരു കുഴപ്പമില്ല.. പിന്നെ നീതുവിനും ഇതൊക്കെ സന്തോഷമുള്ള കാര്യമാ….
അഭിയും അച്ചുവും രാജീവിനെ നോക്കി ചിരിച്ചു.
അഭി : ചേച്ചി എവിടെ? ആദ്യം ചേച്ചിയെ കാണട്ടെ!!
അച്ചു : അതേ….ഞങ്ങൾ ഒരു ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്… കല്യാണത്തിന് ഞങ്ങൾക്ക് ഒന്നും തരാൻ പറ്റിയില്ല.. അതുകൊണ്ട് ഇപ്പൊ കൊടുക്കാമെന്നു വച്ചു.
രാജീവ് : ആദ്യം നിങ്ങൾ പോയി ഫ്രഷ് ആവ്…എന്നിട്ട് അവളെ കാണാം..അവൾ ഇപ്പോൾ അടുക്കളയിൽ നല്ല തിരക്കിലാവും. അവൾ എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ട്.
അഭി : ആണോ… എന്നാൽ പിന്നെ വേഗം ഫ്രഷ് ആയി വരാം…
അച്ചു : ആാാാ…
അഭിയും അച്ചുവും ഫ്രഷ് ആവാൻ പോയപ്പോൾ രാജീവ് നീതുവിന്റെ അടുത്തേക് പോയി.