അഭി : ഡബിൾ ഓക്കേ…
അച്ചു ‘: ഡീൽ
അവർ രണ്ടാളും ഫുഡ് കഴിച്ചു പുറത്തേക്കു പോയി. നീതു അവളുടെ ജോലികൾ എല്ലാം തീർത്തു. രാജീവ് ഏഴുമണിക്ക് എത്തി. ടെറസിൽ വേണ്ട കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കി. 9 മാണിയോട് കൂടി അച്ചുവും അഭിയും വന്നു.
അവർ നീതുവിനെ നോക്കി ചിരിച്ചു. അവൾ തിരിച്ചും. നീതു ഒരു സാരിയാണ് ഉടുത്തിരുന്നത്.. അവളുടെ മുഗം നാണത്താൽ ചുവന്നു. ഫ്രഷ് ആയ ശേഷം അവർ എല്ലാവരും ടെറസിലേക്ക് പോയി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അഭി രാജീവിന്റെ കൂടെ കാര്യമായി എന്തൊക്കെയോ ചർച്ച ചെയ്യാൻ തുടങ്ങി.
അച്ചു : ഇവർ എന്താണാവോ ഇത്ര കാര്യം ആയി ചർച്ച ചെയ്യണേ?
നീതു : രാജീവേട്ടാ കിടക്കുന്നില്ലേ?
രാജീവ് : കുറച്ച് കഴിയട്ടെ ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…
അച്ചു : ചേച്ചി വാ നമുക്ക് അപ്പുറത്ത് മാറി ഇരുന്നു സംസാരിക്കാം. അവരെ ശല്യം ചെയ്യണ്ട.
നീതു : ഏയ്… നീ അവരുടെ കൂടെ ചെന്നിരിക്ക്…( എങ്ങനെ എങ്കിലും ഇന്ന് രക്ഷപ്പെടണം എന്ന ചിന്ത ആയിരുന്നു അവൾക്കു. ഇന്ന് അവന്മാരെ ജയിക്കാൻ വിടാൻ പാടില്ല.)
അച്ചു : അവർ എന്തൊക്കെയോ ലോക കാര്യങ്ങൾ സംസാരിക്കണേ… എനിക്ക് താല്പര്യം ഇല്ലാത്ത കാര്യങ്ങളാണ്….. ചേച്ചി വാ… നമുക്ക് ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യാം…
രാജീവ് : നീതു.. നീ ചെല്ല്… അവൻ അല്ലേൽ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും..
അഭി : നീതു ചേച്ചി ചെല്ല്…
അച്ചു : വായോ…..
നീതു : മ്മ്മ് ശരി….
അവൾ മനസില്ല മനസ്സോടെ അച്ചുവിന്റെ കൂടെ ടെറസ്സിന്റെ മൂലയിലേക്ക് പോയി . അവർ രണ്ടാളും രാജീവിന്റെ പിന്നിൽ ആയാണ് നിന്നത്. അതുകൊണ്ട് രാജീവിന് അവരെ കാണാൻ പറ്റില്ലായിരുന്നു.