അഭി : ചേച്ചിക്ക് ഇഷ്ടമായോ?
നീതു : ഇഷ്ട്ടമായൊന്നോ???? എന്റെ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഒരു അരഞ്ഞാണം…പക്ഷെ രാജീവേട്ടൻ സമ്മതിക്കില്ല….. ഇത് എനിക്കു ഭയങ്കര ഇഷ്ട്ടായി.. താങ്ക്സ്…
അരഞ്ഞാണത്തിന്റെ വില കണ്ട അവളുടെ കണ്ണു തള്ളിപ്പോയി…
നീതു : എടാ ഇത്…. നല്ല വിലയുണ്ടല്ലോ!!!!
രാജീവേട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും.
അഭി : ചേച്ചി വീണ്ടും തുടങ്ങിയോ??
അച്ചു : ഞങ്ങൾ പറഞ്ഞതല്ലേ കാശിന്റെ കാര്യം നോക്കണ്ടന്നു.. നമ്മുടെ ബന്ധം പൈസ കൊണ്ട് അളക്കാൻ പറ്റുന്നതല്ല.
നീതു : എന്നാലും… ചേട്ടൻ അറിഞ്ഞാൽ ദേഷ്യപ്പെടും.
അച്ചു : ചേച്ചിക്ക് ഇത് ഇഷ്ടമായില്ലേ….. ചേച്ചി ഇത് വച്ചോ… ചേട്ടനോട് പറയണ്ട….
അഭി : അതേ.. അത്രേ ഉള്ളു..എല്ലാം ചേട്ടനോട് പറയണ്ട കാര്യം ഇല്ല!!!
നീതു : എന്നാലും!!!
അഭി : ഒരു എന്നാലും ഇല്ലാ. നമ്മൾ ഫ്രണ്ട്‌സ് ആണെങ്കിൽ ചേച്ചി ഇത് വാങ്ങിക്കും.
അച്ചു : അതേ….രാജീവേട്ടൻ അറിയില്ല!!
നീതു : രാജീവേട്ടൻ അറിയില്ലല്ലോ??? ഉറപ്പല്ലേ??
അഭി : ഉറപ്പു…നമുക്കിടയിൽ നടക്കുന്ന എല്ലാം ഒന്നും രാജീവേട്ടൻ അറിയണ്ട!
അഭി അച്ചുവിനെ നോക്കി.
അച്ചു : അതേ…രാജീവേട്ടൻ അറിയാത്ത കുറച്ചു രഹസ്യങ്ങൾ നമുക്കിടയിൽ ഉണ്ടായിക്കോട്ടെ…. അല്ലെ ചേച്ചി…
അവർ പരസ്പരം നോക്കി
നീതു : മ്മ്… പതിയെ തല കുലുക്കി..പക്ഷെ രാജീവേട്ടൻ ഇത് അറിയരുത്…
അഭി : ഒരിക്കലും ഇല്ലാ….
അച്ചു : പ്രോമിസ്…
നീട്ടിപിടിച്ച നീതുവിന്റെ കൈയിൽ കൈകൾ അമർത്തി അവർ സത്യം ചെയ്തു.
അഭി : ഇനി ഇത് ഒന്ന് ഇട്ടു നോക്കിയേ…