രാജീവേട്ടൻ അറിയല്ലേ! [J. K.]

Posted by

നീതു : ച്ചീ   …… പോയീ  ഫ്രഷ് ആയി വന്നേ….

അവൾക്കു നാണം വന്ന്. കവിൾ എല്ലാം തുടുത്തു.

അഭി : ഹാ…. ശരിയാ…. ദാ വരുന്നു….

അവർ ഫ്രഷ് ആയി വന്നപ്പോഴേക്കും നീതു വർക്ക്‌ ഫുഡ്‌ കൊടുത്തു.

നീതു : എടാ ഫുഡ്‌ എങ്ങനെ ഉണ്ട്..?

അച്ചു : നന്നായിട്ടുണ്ട്… ചേച്ചി അടിപൊളി കുക് ആാാാ…

നീതു : താങ്ക്സ്….

അഭി : ചേച്ചി ആ ഗൗൺ ഇട്ടു നോക്കിയോ?

നീതു : ഇല്ലടാ… സമയം കിട്ടിയില്ല. ഇന്ന് ഇട്ടു നോക്കാം…

അഭി : ഞങ്ങൾ തിരിച്ചു വരുമ്പോ ഇട്ടോ.. അപ്പൊ ഞങ്ങൾക്കും കാണാമല്ലോ….
അച്ചു : അത് ഒരു നല്ല ഐഡിയ ആണ്.. നീതു ചേച്ചീനെ ആ ഡ്രെസ്സിൽ അടിപൊളി ആയിരിക്കും….

നീതു കുറച്ച് സമയം ആലോചിചാ ശേഷം സമ്മതിച്ചു.

ആ മുറി മുഴുവൻ നീതുവിന്റെ മനം മയക്കുന്ന മണം നിറഞ്ഞ് നിന്നു.

വൈകിട്ട് 5:15 ക്ക് അവർ തിരിച്ചെത്തി.

അഭി : ഹൈ ചേച്ചി

അച്ചു : അലോ….

നീതു ‘ ഹൈ…. കേറി വാ

അവർ അകത്തു കയറി.

നീതു : ഇന്ന് എങ്ങനെ ഉണ്ടായിരുന്നു?

അഭി :വലിയ കുഴപ്പം ഇല്ലാ….ഇന്നത്തെ പരിപാടികൾ കഴിഞ്ഞു .. ഇനി നാളെ ..

അച്ചു : അതേ…. ചേച്ചിക്ക് ഇന്ന് എങ്ങനെ ഉണ്ടായിരുന്നു?

നീതു : എന്നത്തേയും പോലെ തന്നെ…. അലക്കൽ, തുടക്കൽ, കൂക്കിംഗ്…. അങ്ങനെ അങ്ങനെ……

അച്ചു : ഓഹ് ഞങ്ങൾ വന്നപ്പോ ചേച്ചിക്ക് പണി കൂടിയല്ലേ…..

അഭി : സോറിട്ടോ….

നീതു : എന്തിനു.? ഇതൊക്കെ ഞാൻ സ്ഥിരം ചെയ്യുന്നതല്ലേ…..നിങ്ങൾ ഇരിക്ക്… ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.

അഭി : ഓക്കേ ചേച്ചി

അവർ അവളെ നോക്കി ചിരിച്ചു.. സോഫയിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *