മായ ലീലകൾ [മായ]

Posted by

മായ ലീലകൾ

Maya Leelakal | Author : Maya


ഹായ്.. എന്റെ പേര് മായ ഞാൻ ഇവിടെ പുതിയതാണ്.. ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. കഥയിലേക് വരാം..
ഒരു ആൺകുട്ടി വേണം എന്നുള്ള ആഗ്രഹത്താൽ അച്ഛന്റെയും അമ്മയുടെയും മൂന്നാമത്തെ പുത്രി ആയിട്ടാണ് ഞാൻ ജനിക്കുന്നത്..

മൂന്നാമത്തെത്തും പെൺകുട്ടി ആയതോടുകൂടി അവര് പരിപാടി അവിടംകൊണ്ട് നിർത്തി.. കൂടാതെ ആൺകുട്ടി ജനിച്ചിരുന്നേൽ ഇടാൻ വച്ചിരുന്ന വിഷ്ണു എന്ന പേരിന്റെ കൂടെ മായ കൂടി ചേർത്ത് വിഷ്ണുമായ എന്ന പേരും നൽകി. അതോടൊപ്പം ഒരു കാര്യം കൂടി അവർ തീരുമാനിച്ചു ഇവളെ ഒരു ആൺകുട്ടിയെപ്പോലെ തന്റെടി ആയി വളർത്തുക എന്നതായിരുന്നു അത്..

അവരുടെ തീരുമാനം ശരിവെക്കുമ്പോലെ തന്റെടി ആയി തന്നെയാണ് ഞാൻ വളർന്നത്.. ചെറുപ്പം മുതലേ അങ്ങനെ ഒരു സ്വാതന്ത്ര്യം തന്നതിനാൽ ആൺകുട്ടികളെപ്പോലെ വേഷം ധരിക്കാനും മുടി വെട്ടി നടക്കാനുമൊക്കെയാണ് ഞാനും ഇഷ്ടപ്പെട്ടിരുന്നത്.. പോരാത്തതിന് കൂട്ട് ആൺകുട്ടികളോടൊപ്പം ആയിരുന്നു..

വിമൽ, മനു, മഹേഷ്‌, രാഹുൽ ഇവരായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഞങ്ങൾ ഒരു ഗാങ് ആയിരുന്നു.. എന്നെ ഒരു ആൺകുട്ടി ആയിട്ട് തന്നെയാണ് അവന്മാര് കണ്ടിരുന്നത് അതിനാൽ എന്നോട് ഒന്നും മറയ്ക്കില്ലായിരുന്നു..

അവരുടെ കൂടെ കൂടിയതിൽ പിന്നെ എന്നിൽ ഉണ്ടായിരുന്ന നാണത്തിന്റെയും മാനത്തിന്റെയും അവസാന കണിക കൂടി നഷ്ടപ്പെട്ടു.. അങ്ങനെ അടിച്ചു പൊളിച്ചു നടന്നു കോളേജ് ലൈഫ് കഴിഞ്ഞു എന്റെ ചേച്ചിമാർ രണ്ടും കെട്ടി..

Leave a Reply

Your email address will not be published. Required fields are marked *