അതിന്റെ ഡിപ്രെഷൻ പോലും ആര് മൈൻഡ് ചെയ്യാൻ. കൊച്ചുങ്ങൾക്ക് പാല് കൊടുക്കുന്ന സമയത്തു എന്റെ ബ്രെസ്റ്റ് കണ്ടാൽ അപ്പോൾ ആള് പറയും മതിയാക്ക് നൈറ്റി വഴിക്ക് പാന്റി ഊരു..
ഈ ഫീഡിങ് ടൈമിൽ ബ്രേസ്റ്റ് എല്ലാം ഒരുപാട് വേദനിക്കും. ആ സമയം അയാളുടെ എന്റർടൈൻമെന്റ് ബ്രേസ്റ്റ് ഞെക്കി പാല് പുറത്തു വരുന്നത് കാണാൻ ആണ്. മക്കൾക്ക് ഒരു വയസ്സ് ആകുമ്പോളേക്കും ഇത് മുന്നോട്ടു കൊണ്ട് പോകേണ്ട എന്ന തീരുമാനത്തിൽ ഞാനും എത്തി. പിന്നാലെ ഞാൻ സ്റ്റഡി ഫിനിഷ് ആക്കി നാട് വിട്ടു. ലാസ്റ്റ് ഇയർ ആണ് ഡിവോഴ്സ് നടന്നത്.’
അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
‘പ്ളീസ് എന്റെ മുന്നിൽ ഇരുന്നു കരയല്ലേ. അറിഞ്ഞോ അറിയാതെയോ ഇതിനെ കുറിച്ചോർത്തു എനിക്കും വിഷമിക്കേണ്ടി വരും.’
അവൾ കണ്ണ്നീര് തുടച്ചുകൊണ്ട്,
‘എന്താടോ ഇതു? താൻ ആണല്ലേ, താൻ എന്തിനാ വിഷമിക്കുന്നെ?’
‘കരയുന്ന ആണുങ്ങളും ഉള്ള നാടല്ലെടോ ഇത്. ഒരാളുടെ വിഷമത്തിൽ അയാളെ മനസ്സിലാക്കിക്കൊണ്ട് വിഷമിക്കേണ്ടി വരരുതെന്ന് കരുതുന്ന ആണുങ്ങൾ മാത്രം അല്ലാ ഇവിടെ ഉള്ളത്.’
‘കൂൾ…ചുമ്മാ ചോദിച്ചതാ മാഷേ’
‘അപ്പോൾ ഈ യാത്ര ഡിവോഴ്സിന്റെ ആനിവേഴ്സറി ആഘോഷിക്കാൻ ആണോ?’
‘എന്നും പറയാം’
‘പിന്നെ കല്യാണത്തെ കുറിച്ച് ആലോചിച്ചില്ല?’
‘കല്യാണം, സെക്സ് എന്നെല്ലാം കേൾക്കുമ്പോൾ എന്റെ കൈകൾ കട്ടിലിൽ കെട്ടിയിടുന്നതാണ് ഓർമ്മവരുന്നേ?’
‘ആക്ച്വലി യു ആർ ലുക്കിങ് ഗോർജിയസ്!’
‘റിയലി?’
‘പറഞ്ഞുന്നെ ഉള്ളൂ’
‘കാണാൻ ഗോർജിയസ് ആണെന്ന് കരുതി ഒരു ആണിന്റെ അടിമ ആകേണ്ടതുണ്ടോ? എന്നെ കണ്ടാൽ ആറു വയസുള്ള കുട്ടികളുടെ അമ്മ ആണെന്ന് തോന്നോ?’