നിന്റെ മനസ്സ് ഒരുപാട് കൺഫ്യൂസ്ഡ് ആകും എന്ന് എനിക്ക് അറിയാമായിരുന്നു. നിന്റെ കാര്യത്തിൽ ഞാൻ എടുത്ത തീരുമാനം ശരിയായതുകൊണ്ടാണ് നീ ഇങ്ങനെ ചിന്തിക്കുന്നത്. നിനക്ക് രണ്ടു ഓപ്ഷൻ ഞാൻ വച്ചിരുന്നു. എന്നോട് തുറന്ന് സംസാരിക്കാതെ എന്നെ സ്നേഹിക്കാം, എന്നോട് നിന്റെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞുകൊണ്ട് സ്നേഹിക്കാം. അതിൽ നീ എന്റെ ആഗ്രഹംപോലെ ചെയ്തില്ലേ. നമ്മൾ തമ്മിൽ വീണ്ടും ചേരും. ഇപ്പോൾ എന്ത് തോനുന്നു?’
‘perumalclouds2 , എന്റെ ഇൻസ്റ്റാ ഐഡി’
‘ഞാൻ ഓർത്തിരുന്നില്ലെങ്കിലും നീയും ഞാനും തമ്മിൽ കാണും.’
‘കാണും, പക്ഷെ അതിനു ഒരുപാട് കാലം കളയരുത്. എന്റെ ലൈഫിൽ ഞാൻ സ്നേഹിക്കുന്ന ഒന്നിനെ എനിക്ക് നഷ്ടപ്പെടുത്താൻ തോന്നില്ല. നഷ്ടപ്പെട്ടാൽ അത് വിധി എന്ന് സമാധാനിക്കാതെ നിവർത്തിയില്ല. ബട്ട് എന്റെ ലൈഫിൽ ഇതുവരെ ഉണ്ടായ പ്രണയങ്ങളേക്കാൾ ഒരു അത്ഭുതം പോലെ വന്നതാണ് നീ ഇഷ.’
‘അതുപോലെ അല്ലേ എന്റെ ലൈഫിലും. ഇപ്പോൾ ഹാപ്പി ആയോ?’
‘എന്റെ മടിയിൽ കിടക്കോ?’
‘ഉം’ ഞാൻ ചിരിയോടെ മൂളി. ബിയർ പിന്നെ ഞങ്ങൾ രണ്ടുപേരും കഴിച്ചില്ല.ഞാൻ ഇഷയുടെ മടിയിലേക്ക് കിടന്നു. അവൾ എന്റെ കവിളിൽ തഴുകികൊണ്ടിരുന്നു. എന്നെ കണ്ണുകളിൽ നിന്നും മുഖം എടുത്തിരുന്നില്ല.
‘പറ നിനക്കെന്താ ഇപ്പോൾ തോന്നുന്നേ?’
‘ഒരുപാട് സന്തോഷം, നീയും ആകാശവും മാത്രമേ എനിക്ക് ഇപ്പോൾ കാണുന്നുള്ളൂ ഇഷ.’
അവൾ അതിനു മറുപാടിയായി എന്റെ നെറുകിൽ ഉമ്മ വെച്ചു. ആ സമയം അവളുടെ തോളിൽ നിന്നും സാരിയുടെ തലപ്പ് ഊരി വീണു. കത്തികൊണ്ടിരുന്ന തീയുടെ വെളിച്ചത്തിൽ ആ മുലകളെ ചുമ്പിക്കാൻ തോന്നി.