നജിയ [Perumalclouds]

Posted by

‘എനിക്ക് ഒന്ന് ഫ്രഷ് ആവണം ഇഷാ. ടെൻഷൻ അടിച്ചു മൈൻഡ് എല്ലാം മാറി.’

‘അപ്പോൾ’

ഞാൻ അവളുടെ കൈപിടിച്ചു എന്റെ അടുത്തേക്ക് അടുപ്പിച്ചു. അവളുടെ ചുണ്ടുകൾക്ക് നേരെ എന്റെ ചുണ്ടുകൾ അടുപ്പിച്ചു. ഒരുപാട് നേരം ആ ചുണ്ടുകളെ നുകർന്നുകൊണ്ടു ഞാൻ നിന്നു. കണ്ണുകൾ അടച്ചു തുറന്നപ്പോൾ ആകാശത്തിലെ കാർമേഘങ്ങൾ നീങ്ങിയിരുന്നു. നീല വെളിച്ചം വീണ്ടും കാട്ടിൽ വന്നു പതിച്ചു. ഇഷയുടെ കണ്ണുകൾ എന്നിൽ നിന്നും ഇമ വെട്ടുന്നുണ്ടായിരുന്നില്ല.

അവൾ എന്നെ ചേർത്തുപിടിച്ചുകൊണ്ടു നടക്കാൻ തുടങ്ങി.  ദൂരെ ടവറിന്റെ ചുവന്ന വെളിച്ചം കാണാൻ തുടങ്ങി. ഞങ്ങൾ കോട്ടേജിൽ എത്താറായി. നടന്ന ദൂരമത്രയും പരിചയപ്പെട്ട വർഷങ്ങളായി തോന്നി. എനിക്ക് അടുത്തറിയുന്ന, കാലങ്ങളായി എന്റെ കൂടെ സഞ്ചരിച്ച ഒരുവളായി. കോട്ടേജ് എത്തി.

‘ഞാൻ എന്റെ കോട്ടേജിൽ പോയി ഫ്രഷ് ആയിട്ട് വരാം. നീ ഫ്രഷ് ആയി നിൽക്ക്. ഞാൻ വന്നിട്ട് നീ കാം ഫയറിനു തീ കൊടുത്താൽ മതി.’

‘ഉം..’ അവളുടെ മുഖത്തെ സന്തോഷം കണ്ടു ഞാനും സന്തോഷിച്ചു. അവൾ എന്റെ കവിളിൽ ഉമ്മ വച്ചുകൊണ്ടു അവളുടെ കോട്ടേജിലേക്ക് നടന്നു. അവൾ പതിയെ കാലെടുത്തു വെച്ചു മതിൽ കടന്നു. ഇടക്ക് ഇടക്ക് എന്നെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.

ഞാൻ ഡ്രസ്സ് അഴിച്ചു കുളിക്കാൻ നിൽകുമ്പോൾ അണ്ടി പതുക്കെ കയ്യിലെടുത്തു സോപ്പും ചേർത്ത് മസ്സാജ് ചെയ്തുകൊണ്ടിരുന്നു. തണുത്ത ഐസ് വാട്ടർ ആയതിനാൽ ഞാൻ വിറക്കുന്നുണ്ടായിരുന്നു. വേഗം മുറിയിലേക്ക് കുളി കഴിഞ്ഞു നടന്നു. ഞാൻ ബാഗിൽ നിന്നു എന്റെ കാവിമുണ്ടു എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *