നജിയ [Perumalclouds]

Posted by

നജിയ

Najiya | Author : Perumalclouds


കണ്ണൂരിൽ പയ്യന്നൂരിൽ തെയ്യം കാണാൻ പോയി. അവിടെ വെച്ചു കമ്പി വേലിയിൽ കൊളുത്തി ഇടതു കാലിന്റെ മുകളിലായി ഒരു മുറിവുണ്ടാക്കി. രാത്രിയിൽ ആയതിനാൽ അത് അത്ര ശ്രദിച്ചിരുന്നില്ല. തിരികെ റൂമിൽ എത്തിയപ്പോളാണ് മുറിവ് കുറച്ചു ആഴത്തിൽ ഉണ്ടായെന്ന കാര്യം തന്നെ മനസ്സിലാക്കുന്നേ.

പിറ്റേന്ന് അനി നേരത്തെ തന്നെ എന്നെ വീട്ടിലേക്ക് ക്ഷണിക്കാനായി റൂമിലേക്ക് എത്തി. എന്റെ നടത്തം കണ്ടു അവൻ എന്താ കാര്യം എന്ന് ചോദിച്ചു. അപ്പോൾ തലേന്ന് ഉണ്ടായതെന്ന് പറഞ്ഞു. കമ്പി വേലി ആയതിനാൽ ഒരു ടിടി എടുത്തു വീട്ടിൽ പോകാം എന്ന് പറഞ്ഞു.

സൺ‌ഡേ ആയതിനാൽ മെഡിക്കൽ ഷോപ്പ് എല്ലാം ക്ലോസ്ഡ് ആണ്. അങ്ങനെ ഞങ്ങൾ വീട് എത്താറാകുമ്പോൾ അവനു പരിജയം ഉള്ള ഒരു ലേഡി ഡോക്ടർ ഉണ്ടെന്നു പറഞ്ഞു. ഞങ്ങൾ ഡോക്ടറുടെ വീടിനു മുന്നിലെത്തി. ഡോക്ടറുടെ പേര് ഞാൻ വായിച്ചു, നജിയ എം.ബി.ബി.എസ്. എം.ഡി. ജനറൽ മെഡിസിൻ. വിസിറ്റിങ് റൂമിൽ ഇരുന്നു.

ഡോക്ടറുടെ ഒരു പത്തു വയസായ മകൾ വന്നു ഉമ്മ വാഷ്‌റൂമിൽ ആണെന്നും കുറച്ചു വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഒരുപാട് നേരം വെയിറ്റ് ചെയ്യേണ്ടി വന്നു. അമ്മ വീട്ടിൽ നിന്നു വിളിച്ചു, ഞാൻ അമ്മയോട് സംസാരിക്കാൻ പുറത്തേക്ക് പോയി. ഡോക്ടറുടെ സൗണ്ട് അകത്തു നിന്നും കേട്ടു. ഞാൻ ഫോൺ കട്ട് ചെയ്തുകൊണ്ട് അകത്തേക്ക് നടന്നു.

‘എന്താ നജീബെ?’

‘ഇതു എന്റെ സുഹൃത്താണ്. ഇന്നലെ നമമുടെ കാളികാവിലെ തെയ്യം കാണാൻ വന്നപ്പോൾ കമ്പി വേലിയിൽ തട്ടി കാലു മുറിഞ്ഞു. ഒന്ന് ടി ടി എടുക്കണം’

Leave a Reply

Your email address will not be published. Required fields are marked *