“ പറ്റും…”
അത് കേട്ട് ഗോപിക തിളങ്ങുന്ന കണ്ണുകളോടെ രജനിയെ നോക്കി.
“പക്ഷേ, ആരെയൊക്കെ പറ്റും..ആരെയൊക്കെ പറ്റൂലാന്നും കൂടി നീ പറയണം..”
അത് ഗോപികക്കത്ര മനസിലായില്ല.
“എടീ പുല്ലേ… ഉദാഹരണത്തിന് നമ്മുടെ ബന്ധത്തിൽ പെട്ടൊരാളാണേൽ നീ സമ്മതിക്കോ…?
അല്ലെങ്കിൽ നമുക്ക് അടുത്തറിയുന്ന, നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തൊരാളാണേൽ നീ എന്ത് പറയും… ?”
ഇവളെന്താണ് ഇങ്ങിനെയൊക്കെ ചോദിക്കുന്നതെന്ന് ഗോപിക ചിന്തിച്ചു.
“ആരായാലും എനിക്ക് സമ്മതം… കൂടെ നീയുണ്ടാവുമെല്ലോ…പിന്നെ ഞാനെന്തിനാ പേടിക്കണേ…”
മുൻപിൻ ചിന്തിക്കാതെ ഗോപിക പറഞ്ഞു
“ഉം… ശരി.. നീ എണീക്ക്… നമുക്ക് വീട്ടിലേക്ക് പോവാം..”
മരക്കൊമ്പിൽ നിന്ന് എണീറ്റു കൊണ്ട് രജനി പറഞ്ഞു.
“ദേ… ഒരുമാതിരി പൂറ്റിലെ പരിപാടി കാണിക്കരുത്… പറഞ്ഞിട്ട് പോയാ മതി..”
ഗോപിക, രജനിയെ പിടിച്ചിരുത്തി.
“എന്ത് ഭാഷയാടീ ഇത്… ?”
“നീയെന്റെ ഭാഷ തിരുത്താനൊന്നും നോക്കണ്ട… ചിലപ്പോ ഞാനിതിലും തറയാകും… നീ കാര്യം പറ..”
ഇപ്പോ കാര്യം പറയാൻ സമയമായെന്ന് രജനിക്ക് തോന്നി. അല്ലെങ്കിലും ഇവൾ ചോദിച്ചില്ലേലും ഇന്നിത് പറയാൻ തീരുമാനിച്ചതാണ്.
“ഗോപൂ… നീ സമാധാനമായി കേൾക്കണം… ബഹളമൊന്നും ഉണ്ടാക്കരുത്… പറ്റില്ലേൽ അപ്പത്തന്നെ മറന്നോണം… ഇതിന്റെ പേരിൽ ഒരു പ്രശ്നമുണ്ടാക്കരുത്…”
രജനി പറഞ്ഞത് കേട്ട് ഗോപിക അന്തംവിട്ട് അവളെ നോക്കി. അവൾക്കൊന്നും മനസിലായില്ല.
“നീ പേടിപ്പിക്കാതെ കാര്യം പറയെടീ…”
“പേടിക്കേണ്ട കാര്യം തന്നെയാ എനിക്ക് പറയാനുള്ളേ… അല്ലേൽ വേണ്ട… ഞാൻ നിനക്കൊരു കാര്യം കാട്ടിത്തരാം… അത് കണ്ടിട്ട് നമുക്ക് ബാക്കി സംസാരിക്കാം…”