മോൻ പറഞ്ഞത് നല്ല കാര്യമാ.. മോനു ഇഷ്ടം ഉള്ളത് എടുത്തോ.. ലക്ഷ്മി പറഞ്ഞു.. ആർക്കാ പിന്നെയും ഡ്രസ്സ് കാർത്തിക ചോദിച്ചു.. അഹ്.. അത്. ദേവിക്ക് ആടി.. ആയില്യത്തിനു അവൾക്കും എന്തേലും വാങ്ങി കൊടുക്കാം എന്ന് അച്ചുട്ടൻ പറയുവാരുന്നു..
ലക്ഷ്മി പറഞ്ഞു.. അച്ചു തന്നെ ദേവിക്ക് ഒരു സാരീ സലക്ട് ചെയ്തു വെച്ചു.. പിന്നെ അവർ അച്ചനും അഭിക്കും ഡ്രസ്സ് എടുക്കാൻ ജന്റ്സ് സെക്ഷനിൽ പോയി.. ടാ.. നീ ഇതൊന്നു നോക്കു.. ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു സെയിൽസ് മാൻ ടോയ്‌ലെറ്റിലേക്ക് ഓടി ലക്ഷ്മിക്ക് വേണ്ടി അടിക്കാൻ..
അച്ചൂനും അഭിക്കും ഡ്രസ്സ് എടുത്ത കൂട്ടത്തിൽ അച്ചു അപ്പുനും ഒരു ജോഡി വാങ്ങി. അത് അവരെഎല്ലാം അതിശയം ജനിപ്പിച്ചു.. പിന്നെ കാർത്തികയും ലക്ഷ്മിയും കടയിൽ ചുറ്റി നടന്നു ഓരോ ഡ്രെസ്സുകൾ നോക്കി കൊണ്ടിരുന്നപ്പോൾ അച്ചു അവർ അറിയാതെ വേറെ കുറെ ഡ്രെസ്സുകൾ സെലക്ട് ചെയ്തു അവന്റെ കാർഡിൽ നിന്നു പണം പേ ചെയ്തു അതുമായി അവർ വരും മുന്നേ കാറിനു അടുത്തു ചെന്ന് അതൊക്കെ ദിക്കിയിൽ വെച്ചു..
അച്ചു തിരിച്ചു വന്നപ്പോ കാർത്തികയും ലക്ഷ്മിയും ബില്ല് അടച്ചു കയ്യിൽ ഒരുപാട് കവറുകളും ആയി വരുന്നത് ആണു കാണുന്നത്.. കാർ പാർക്കിംഗ്ൽ നടന്നു പോകുന്ന കൂട്ടത്തിൽ ആണു അച്ചു ആദ്യം കണ്ട സെക്യൂരിറ്റി അയാളുടെ കേബിനിൽ ഇരിക്കുന്നത് കണ്ടത്.. ചേട്ടാ ഒന്ന് വരാമോ.. എന്ന് ചോദിച്ചു കൊണ്ട് അച്ചു അയാളെ വിളിച്ചു.. അയാൾ അവന്റെ ഒപ്പം നടന്നു തൊട്ട് പുറകിൽ നടന്നു വരുന്ന ലക്ഷ്മിയെയും കാർത്തികയെയും അയാൾ കണ്ടിരുന്നു..