അങ്ങനെ അങ്ങനെ.. ഒരുപാട് തിരക്ക് അതിനു ഇടയിൽ നിന്റെ അടുത്ത് ഇരിക്കാൻ പോലും നേരം കിട്ടിയിട്ടില്ല പക്ഷെ നീ ഹാപ്പി ആരുന്നു എന്റെ സാഹചര്യം മനസിലാക്കി. നീ എല്ലാം അഡ്ജസ്റ്റ് ചെയ്തു നിന്നില്ലേ.. പിന്നെ ഇപ്പൊ കുറച്ചു ഫ്രീ ആയി അച്ചു വളർന്നു.. വലിയ കുട്ടി ആയി കുറച്ചു കഴിഞ്ഞു. അവനു ഒരു ജീവിതം ആകും. പിന്നെ അവന്റെ തിരക്കുകൾ.. അത് കൊണ്ട് അല്ലെ.. ഞാൻ മറ്റൊരു സിം എടുത്തു നിനക്ക് അതിൽ നിന്നു മെസ്സേജ് അയച്ചതും മറ്റും..
എന്നാലും എന്ത് തെറിയാ നീ വിളിച്ചേ ആദ്യമൊക്കെ.. ഇതൊക്കെ എങ്ങനെ പഠിച്ചു.. എന്റെ ചക്കര കുട്ടി.. അയ്യടാ.. ഒരു ചക്കര കുട്ടി.. ടാ.. പൊട്ടാ.. നീ ആദ്യം മെസ്സേജ് അയച്ചപ്പോ എനിക്ക് മനസിലായില്ല പിന്നെ പിന്നെ മെസ്സേജ് അയച്ചപ്പോ എനിക് അറിയാരുന്നു നീ തന്നെയാ എന്ന്.. നിന്റെ ഫോണിൽ നിന്നു ഞാൻ ആ നമ്പറിൽ വിളിച്ചപ്പോ കാൾ പോയില്ല പിന്നെ എന്റെ നമ്പറിൽ നിന്നു വിളിച്ചപ്പോ ബെൽ അടിക്കുന്നുണ്ട് എടുക്കുന്നില്ല..
അതാ.. അപ്പോൾ തോന്നിയ തെറി ഓക്കെ ഞാൻ വിളിച്ചത്.. ദേഷ്യം കൊണ്ട്. കാർത്തിക അഭിയേ നോക്കി പറഞ്ഞു.. രണ്ട് വട്ടം അച്ചു കണ്ടു ഞാൻ സംസാരിക്കുന്നതു അഭിഏട്ടനും ആയിട്ട്.. അന്ന് രാത്രി ആരും അറിയാതെ വരട്ടെ.. ഒന്ന് കളിക്കണം.. നല്ല ഫീൽ ആകും എല്ലാരും ഉണരും മുന്നേ ഞാൻ വന്നിട്ട് പൊക്കോളാം എന്നൊക്കെ പറഞ്ഞു വിളിച്ചപ്പോ അച്ചു അടുത്ത് ഉണ്ടാരുന്നു. അറിയോ…
അതാ പറഞ്ഞേ.. ഇനിയും ഇങ്ങനെ ഒളിച്ചും പാത്തും ഓക്കെ വിളിക്കാൻ നിന്ന.. എന്റെ മോൻ എന്നെ തെറ്റിധരിക്കും.. അവന്റെ മുന്നിൽ അമ്മ അച്ചനെ ചതിച്ച ഒരുത്തി ആയി എന്നെ കണ്ടാൽ.. അവന്റെ മനസ്സിൽ പോലും തോന്നിയ പിന്നെ.. പിന്നെ.. ഞാൻ കാണില്ല അഭിയേട്ട… കാർത്തിക പറഞ്ഞു..