ആഹ്ഹ്ഹ്.. ഹോ.. പേടിച്ചു.. പോയി… ദേവി നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.. ഓഹ്.. പിന്നെ.. നിന്നെ ഇങ്ങനെ പിടിക്കാൻ ഇവിടെ ഞാൻ മാത്രം അല്ലെ ഒള്ളു… അങ്ങനെയല്ല എവിടെ വെച്ചും ഇങ്ങനെ പിടിക്കാൻ.. ഈ കള്ളാ കണ്ണൻ മാത്രമേ ഉള്ളു ദേവി പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു.. അവൻ അവളുടെ സാരീക്ക് ഉള്ളിൽ കൂടി വയറിൽ കൈ ചുറ്റി പിടിച്ചു..
അവളുടെ കഴുത്തിൽ മുഖം അമർത്തി ഒരുമ്മ കൊടുത്തു.. സ്സ്ഹ്ഹ്ഹ്.. കണ്ണാ.. ഹ്ഹ്ഹ്.. മ്മ്മ്.. എന്നാടാ.. ദേവൂട്ട.. ആരേലും കാണും ടാ.. പൊന്നെ… ഇല്ല അമ്മമ്മാ കുളിക്കാൻ പോയി അമ്മ റൂമിൽ ചിറ്റയും റൂമിൽ.. അയ്യോ.. വിട്ടേ ലക്ഷ്മിയമ്മ വരുമ്പോലേക്കും ഭക്ഷണം എടുക്കാന പറഞ്ഞിട്ട് പോയത്.. എന്റെ കണ്ണൻ വിട്ടേ.. ദേവി പറഞ്ഞു.. അച്ചു അവളെ തിരിച്ചു നിർത്തി.. കണ്ണടച്ച്..
നിക്ക്.. ദേവിയോടെ അവൻ പറഞ്ഞു.. എന്താ… അടയ്ക്കാൻ പറഞ്ഞ അടയ്ക്ക്.. ദേവി അവളുടെ കണ്ണുകൾ അടച്ചു.. പിടിച്ചു നിന്നു.. അച്ചു അവൻ കൊണ്ട് വന്നു വെച്ച കവർ എടുത്തു ദേവിയുടെ കയ്യിൽ വെച്ചു കൊടുത്തു.. മം.. ഇനി കണ്ണു തുറക്ക്.. അച്ചു പറഞ്ഞതും ദേവി കണ്ണു തുറന്നു..
എന്താ.. ഇതു തുറന്നു നോക്കു.. അച്ചു പറഞ്ഞു. ദേവി കവർ തുറന്നു ഒരു സെറ്റ് സാരീ സ്വർണബോർഡർ പിടിപ്പിച്ച സാരീ.. അവളുടെ കണ്ണുകൾ നിറഞ്ഞു.. എനിക്കണോ.. ഇതു.. അല്ല.. എനിക്കാ… അച്ചു പറഞ്ഞു.. ആയില്യം അല്ലെ വരുന്നത് വീട്ടിൽ എല്ലാവർക്കും പുതിയ ഡ്രെസ്സ് എടുത്തു അപ്പോൾ കരുതി നിനക്കും ഒന്ന് എടുക്കാം എന്ന്.. അച്ചു അത് പറഞ്ഞതും ദേവി അവനെ കെട്ടിപ്പിടിക്കാൻ ഒരുങ്ങി..