ഞാൻ നിയസിനെ കൊന്നും..എന്നെ അവന്റെ കൂട്ടുകാരൻ ഫിജോ നോട്ടംയിട്ടും കഴിഞ്ഞു…ഞാൻ പോകുന്നു…അടുത്ത ദിവസം ഏട്ടൻ ഇട്ടിരുന്ന ഡ്രെസ്സും കൊണ്ട് പോയ ബാഗും..പാലത്തിന്റെ അടിയിൽ നിന്നു കിട്ടി…
ഫിജോ :മിസ്സ് എന്നെ തേടി വന്നതിൽ അത്ഭുതം ഒന്നുംയില്ല..ഇങ്ങനെ വളഞ്ഞു മുക്ക് പിടിക്കണ്ട കാര്യം യില്ല…എന്റെ അപ്പനെ തൊടാൻ ഞാൻ സമ്മതിക്കില്ല…മിസ്സിനെ നോക്കി ഒരാൾ വീട്ടിൽ ഉണ്ടാകും…ഒരു ഉറപ്പ് നിയാസ് ചെയ്തിനും ഓക്കേ അവനും തിരിച്ചു കിട്ടിട്ടുണ്ട്….മിസ്സ് അവനെ കാണുന്നത് അവൻ മരിക്കുന്നത്തിന്റെ തലേ ദിവസം അല്ലെ….ഞാൻ പറഞ്ഞു നിർത്തി…
സംഗീത മിസ്സ് ഒന്നും ഞെട്ടി..എന്റെ മുഖതേക്കും നോക്കി…
സഗീതമിസ്സിൻ്റെ ദേഹത്ത് കണ്ട മുറിപ്പാടുകൾ എന്നിൽ നിന്നും മറിച്ചു പിടിക്കാൻ അവരും പ്രയസം പെട്ടുന്നത് ഞാൻ ശ്രദ്ധിച്ചുയിരുന്നു…സ്വന്തം മാനം നഷ്‌ടം ആയ കഥ എന്നിക് അവരുടെ വായിൽ നിന്നും കേൾക്കാൻ താല്പര്യം ഇല്ലായിരുന്നു…അച്ഛനും ഏട്ടനുംവേണ്ടി പ്രതികാരം ചെയ്യാൻ വന്ന മക്കൾ ആയി മാത്രം അവരും എൻ്റെ കഥയിൽ മതി…
എങ്കിലും അവര് മുഴുവൻ സത്യവും എന്നോട് പറഞ്ഞില്ല…അല്ലെങ്കിലും സ്നേഹിക്കാൻ മാത്രം അറിയാവുന്ന..ആ പൊട്ടന്റെ സ്‌നേഹം ഇവൾക്കും മനസിലായില്ലോ..
രണ്ട് ദിവസം ഇപ്പുറം കോളേജ് ആർട്‌സ്ഡേ നടക്കുന്ന സമയം… ഓഡിറ്റോറിയത്തിൽ ഇരുന്നു മടുപ്പ് പിടിച്ചു ഇറങ്ങിപ്പോൾ ആണ് ജെന്നിമിസ്സ് ഓടി വന്നത്…
ഫിജോ :എന്റെ മിസ്സേ..കഷ്‌ടപെട്ടു കിട്ടിയ ജോലി എന്തിനാ കളയുന്നെ..