Obsession with Jenni 4 [Liam Durairaj]

Posted by

 

മരിയ :ഓക്കേ…നേരത്തെ വീട്ടിൽ കയറാൻ നോക്കു..

 

ഞാൻ കോൾ കട്ട്‌ ചെയ്തു…

 

ഷാരോൺ :റോബിൻ ആരാ?..

 

ഫിജോ :എൻ്റെ കൂടെ ജോലി ചെയുന്ന ആൾ ആണ്..

 

ഷാരോൺ :മലയാളി ആണോ..

 

ഫിജോ :സ്കോലൻഡ്..

 

ഷാരോൺ :റിയലി..

 

ഫിജോ :യെസ് ബ്രദർ…

 

📲വിബിൻ ചേട്ടന്റെ വിളി വന്നു…

 

വിബിൻ ചേട്ടൻ :ഗോപൻ മുങ്ങി…

 

ഫിജോ :ടൗണിൽ കയറുബോൾ വിളി..

 

ഫിജോ :ഇക്കാ.. വീട്ടിൽലേക്ക് പോയേക്കും..

 

ഫിജോ :ഉണ്ണി..സൈമൺ സാർ എവിടെ ഉണ്ട്..

 

ഉണ്ണി : പോലീസ് ക്യാമ്പ്.. നമ്പർ അയച്ചേക്കാം…

 

ഫിജോ : ഒക്കെ…

 

ഷാരോൺ എന്നെ നോക്കി വാ പൊളിച്ചു ഇരിക്കും ആണ്…

 

ഫിജോ :എന്താ?..

 

ഷാരോൺ :നേരം വെളുത്തു കഴിഞ്ഞു ജിയോ ചേച്ചിയുടെ കോൾ പോലും വന്നില്ല..നിങ്ങൾ ഒരു മിനിറ്റിന്റെ ഇടയിൽ മുന്ന് കോൾ…

 

ഫിജോ :ഞാനും അതികം കോൾ വിളിക്കുന്ന ആൾ അല്ല..നമ്മൾ ഇപ്പോൾ ഒരു സത്യം തേടി ഇറങ്ങി ഇരിക്കും ആണ്… ഒരു പ്രശനത്തിന്റെ നടുവിലും..പലരെയും കണ്ടുമുട്ടും വഴിയിൽ വെച്ച്…

 

ഷാരോൺ :ചേട്ടയി അത് വിട്ടേ…നമ്മൾറൊണ്ട് അടിക്കാൻ തുടങ്ങി കുറെ ആയി…

 

ഫിജോ :നീ ഒരു തവണ കൂടെ ചുറ്റി.. യൂ ട്രൺ എടുത്തു..ശിവദാസ് അങ്കിളിന്റെ ഓഫീസിൽ ലേക്കും വിട്ടോ..

 

കാർ ഓഫീസ് കോമ്പോണ്ടിൽ കയറി.. ഷാരോൺ ബ്രേക്ക്‌ പിടിച്ചപ്പോൾ തന്നെ.. ഞാൻ പുറത്തേക്കു ഇറങ്ങി.. പുറത്തെ പാറാവ് നിന്ന പോലിസ് കാരനെ തള്ളി മാറ്റി.. ശിവദാസിന്റെ ഓഫീസിൽ കയറി ചെന്നു..

Leave a Reply

Your email address will not be published. Required fields are marked *