Obsession with Jenni 4 [Liam Durairaj]

Posted by

 

ഫിജോ :ബാക്കി എല്ലാവരെയും പിടികിട്ടിയ…അത് പോട്ടെ…ബിൻസിയുടെ പയ്യൻ്റെ വീട്കാര് എങ്ങനെ..

 

ഷാരോൺ :ജൂലൈറി ബിസിനസ് ആണ്..ഗോൾഡ് ആണ് മേയിൻ..ജോബിൻ ചേട്ടൻ വഴി വന്ന ബന്ധം ആണ്…പക്ഷേ ബിൻസി ചേച്ചി കുറെ നാൾ സംസാരിച്ചു കഴിഞ്ഞു ആണ് കല്യാണം ഉറപ്പിച്ചതും..

 

ഫിജോ :നിൻ്റെ ലൈഫ് എങ്ങനെ..

 

ഷാരോൺ :സിംഗിൾ ലൈഫ്..

 

ഫിജോ :കോളേജ് കഴിഞ്ഞു..

 

ഷാരോൺ :ഇവിടെ നിന്നും പോകണം..

 

കാർ പിന്നെയും കുറച്ചു ദൂരം മുന്നോട്ട് പോയി..

 

ഷാരോൺ : ചേട്ടയി..ആ കാണുന്നത് ആണ് ഗ്യാരജ്..

 

ഷാരോൺ ഒരു വലിയ ഷെഡ് ചുണ്ടി കാണിച്ചു…

 

ഫിജോ :ഇപ്പോൾ..അവസ്ഥ എങ്ങനെ..

 

ഷാരോൺ :5,6 ലോറി ഉണ്ട്, പോലീസ് കേസ് ഒന്നും കേൾക്കാൻ ഇല്ല…പഴയ ഒരു പേടി എല്ലാവർക്കും ഉണ്ട്..

 

ഫിജോ :നീ പോയി എന്നിക്കു കഴിക്കാൻ എന്തെങ്കിലും വാങ്ങി വാ..

 

ഞാൻ കാറിൽ നിന്നും ഇറങ്ങി..റോഡ് ക്രോസ്സ് ചെയ്തു ഗ്യാരജിൽ ലേക്ക് നടന്നു.. ഒരു ലോറി മാത്രം ഉണ്ട്…ഒരാൾ ലോറി കഴുകി കൊണ്ട് ഇരിക്കുയായിരുന്നു…

 

ഫിജോ :രാവിലെ ലോഡ് ഒന്നുംയില്ലേ..

 

പണിക്കാരൻ : എന്താ ചേട്ടനും.. ലോഡ് കൊണ്ട് പോകാൻ ഉണ്ടോ..

 

ലോറി കഴുകി കൊണ്ട് നിന്ന ബാക്കറ്റ് താഴെ വെച്ചു..പയ്യൻ തിരിഞ്ഞു നിന്നും എന്നോട് ചോദിച്ചു…

 

ഫിജോ :ചുമ്മാ ചോദിച്ചത് ആണ്,. മഹേഷ് യില്ലേ..

 

എന്നെ കണ്ട് വേറൊരുത്തൻ കൂടെ അങ്ങോട്ട് വന്നു…

 

പണിക്കാരൻ 2:കണ്ടിട്ട് വരത്താൻ ആണെന്ന് തോന്നുന്നു..

Leave a Reply

Your email address will not be published. Required fields are marked *