ബിരിയാണി കഴിച്ചു എഴുന്നെറ്റപ്പോൾ ആൾ ഓക്കേ ആയി…അതിന്റെ ഇടയിലും സംസാരം ഇല്ല…വിശന്നു ഇരുന്നത് കൊണ്ട് ആയിരിക്കും…
പിന്നെ ഡ്രസ് എടുക്കാൻ പോയി..ഇഷ്ടം ഉള്ളത് എടുത്തോ…എന്ന് പറഞ്ഞു..ഞാൻ നൈസ് ആയി മുങ്ങി… മിയ മോൾക് ഒരു ഫ്രോക്ക് എടുത്തു…ബിൽ ചെയ്തു…
തിരിച്ചു വന്നപ്പോൾ ആൾ രണ്ട് ചുരിദാർ ടോപ്പ് കൈയിൽ പിടിച്ചു നില്‌കും ആണ്…
അവസാനം രണ്ടും എടുക്കാൻ പറഞ്ഞു…
ഫിജോ :അതെ ഒരെണ്ണം ബിൻസിക് ഉള്ളത് ആണ്..
ബിൽ ചെയുമ്പോൾ അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ പറഞ്ഞു…
മരിയ :ഞാൻ കൊടുക്കില്ല..
ഫിജോ:ഇനി അതിൽ പിടിച്ചു കയറേണ്ട ചുമ്മാ പറഞ്ഞിത് ആണ്..
ഡ്രസ്സ് ഓക്കേ വാങ്ങി ഞങ്ങൾ പാർക്കിംഗിൽ എത്തിയപ്പോൾ.. കാറിൽ കേറും മുന്നേ…അന്നയുടെ ചുണ്ട് എൻ്റെ കവിളിൽ മുട്ടി…
അവളെ ഇരുത്തി പോസ്റ്റ് അടിപ്പിച്ച പ്രശ്നം അങ്ങനെ അവസാനിച്ചു…
സത്യം പറഞ്ഞാൽ ഒരു ദിവസം എന്നെ കാണാതെ വന്നാൽ..നൂറു ചോദ്യം ചോദിക്കും..എന്നിക്കു ബോർ അടിക്കാതെ തൊട്ട് ഒരുമി ഇരികാം..
അവളെ സെർദിക്കുന്നില്ല..എന്നാ പരാതിയും തീരും…
എറണാകുളത്തു നിന്നും..കാർ നാട്ടിലേക്ക് ഉള്ള പ്രധാന റോഡിൽ കയറി…കുറച്ചു മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ പാലം കണ്ടു..ഞാൻ ഇറക്കത്തിൽ കാർ നിർത്തി ഞങ്ങൾ പുറത്തേക്കു ഇറങ്ങി…അടുത്ത് കണ്ട ചായ കടയിൽ പോയി രണ്ടും ചായ മേടിച്ചു…ഒരെണ്ണം അവൾക്കും കൊടുത്തു.. ഞാനും കുടിച്ചു…