മുതലാളിയെ കണ്ടപ്പോള്‍ എനിക്കറിയാവുന്ന ആളാണ് അയാളുടെ പേര് ഗംഗാധരന്‍ വയസ്സ് ഏകദേശം 50 ഉണ്ടാകും പൂത്ത പണമാ അയാളുടെ പക്കല്‍ അയാള്‍ക്ക് ഇല്ലാത്ത ബിസിനസ്സ് ഇല്ല.
മുതലാളിയും പിന്നെ രണ്ട്, മൂന്ന് പാര്‍ട്ടണേഴ്‌സും ഉണ്ട് അവരെല്ലം ഒരു ബിസ്‌നസ്സ് ശൃഖലയായി വളരുന്നു
ഞങ്ങളുടെ ഷോപ്പിലേക്ക് വേണ്ട മുഴുവന്‍ സാധനങ്ങളും ഇവരുടെ പക്കല്‍ നിന്നാണ് ക്രെഡിറ്റ് വാങ്ങുന്നത് അതുകൊണ്ട് ഞാന്‍ ഞെട്ടി. അയാള്‍ക്കാ ഞാന്‍ നല്ലൊരു തുക കൊടുക്കാനുള്ളത് അയാള്‍ എന്നെ കണ്ടിട്ട് ഒരു വഷളന്‍ ചിരി ചിരിച്ചു.
മുതലാളി ഭാര്യയെ നോക്കി ഒരു ചിരിചിരിച്ചു എന്നിട്ട് ഞങ്ങള്‍ക്ക് കുടിക്കാന്‍ ജ്യൂസ് എടുക്കാന്‍ പ്രശാന്തിനോട് ഫോണില്‍ വിളിച്ച് പറഞ്ഞു. സ്വാതിയെ നോക്കി വെള്ളമിറക്കുന്നത് ഞാന്‍ കണ്ടു
അല്‍പം കഴിഞ്ഞ് അവന്‍ കൊണ്ടുവന്ന ജ്യൂസ് ഞങ്ങള്‍ കുടിച്ചു അതുകഴിഞ്ഞ് മുതലാളി എന്നോട് പറഞ്ഞു എനിക്ക് തരാനുള്ള പണം കുറച്ചല്ലയെന്ന് നിനക്കറിയാമല്ലോ അതില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്യാം.
പക്ഷേ എനിക്കും വേണം ലാഭം അതുകൊണ്ട് നമ്മള്‍ തമ്മില്‍ ഒരു എഗ്രിമെന്റ് വെയ്ക്കണം അതില്‍ നിങ്ങള്‍ രണ്ടു പേരും ഒപ്പ് വെയ്ക്കണം എന്നാലേ അത് ശരിയാകത്തുള്ളു. അല്ലെങ്കില്‍ പിന്നെ എനിക്ക് അതില്‍ എന്താ ലാഭം.
പിന്നെ ഷോപ്പിലേക്ക് ഈ എഗ്രിമെന്റ് സൈന്‍ ചെയ്താല്‍ ഉടനെ അടുത്തലോഡ് നിങ്ങളുടെ ഷോപ്പിലേക്ക് എത്തും ഇല്ലെങ്കില്‍ പണം ബാലന്‍സ് മുഴുവന്‍ അടച്ച് സാധനങ്ങള്‍ ഓഡര്‍ചെയ്താല്‍ ഷോപ്പില്‍ കിട്ടും
ഇതാ എഗ്രിമെന്റ് നോക്കിയിട്ട് വായിച്ച് രണ്ടുപേര്‍ക്കും സമ്മതമാണെങ്കില്‍ ഒപ്പ് ഇടാം എന്നു പറഞ്ഞ് മുതലാളി അയാളുടെ മേശയില്‍ മേല്‍ എടുത്തുവെച്ചു.