“ജൂലി…
ഞാൻ പലപ്പോഴും പറഞ്ഞിട്ട് ഇല്ലേ.. എന്റെ സ്വത്തു നിങ്ങൾ ആണെന്ന്.
എനിക്ക് പണത്തിനോട് ആഗ്രഹം ഇല്ലാ.
എന്റെ മരണം എന്നോ എഴുത്തപ്പെട്ടതാ… അന്ന് എനിക്ക് ഇതൊന്നും കൊണ്ടു പോകാനും കഴിയില്ല..
ഞാൻ അല്ല ആർക്കും.”
“ജൂലി,…. എല്ലാവരോടും ക്ഷെമിക്കുക…
ഞാൻ നിങ്ങളോട് യാത്ര പറയേണ്ടത് ആയിരുന്നു.
പ്രതേകിച്ചും ജൂലി നിന്നോട്.
എന്നാൽ ഞാൻ എവിടെ നിക്കുന്ന ഓരോ ടൈം നിങ്ങളെ തേടി വരുന്നവർക്കുള്ള അനുകൂല സാഹചര്യം ഉണ്ടാക്കിയാലോ എന്ന് കരുതിയ..
ആ നേരത്തെ ഇവൻ ചെയ്തു കൂട്ടിയ വഴിയിൽ ഞാൻ ഇറങ്ങി തിരിച്ചത്.”
“നീ വല്ലതും കഴിച്ചോ?”
“ഇല്ലാ…
എവിടെ…ദീപ്തി… അവളുടെ മൂന്നു ദോശയം കഴിച്ചു അന്ന് മുങ്ങിയതാ… ഇപ്പോഴും അതിന്റെ രുചി എന്റെ നാവിൽ ഉണ്ട്..”
എന്ന് പറഞ്ഞു അവൾ ദീപ്തിയെയും കൊണ്ടു വീട്ടിലേക് കയറി പോയി.
ജൂലിക് ആണേൽ എന്നെ ഫേസ് ചെയ്യാതെ എന്ത് പറയണം എന്നറിയാത്ത നിൽക്കുക ആണ് അവിടെ.
ഒന്നും നോക്കില്ല അവളെ അങ്ങ് ചേർത്ത് പിടിച്ചു.എന്നിട്ട് പറഞ്ഞു.
“എപ്പോഴും സന്തോഷം ആയി ഇരുന്നാൽ എങ്ങനെയാ… ഇടക്ക് ഒക്കെ കുറച്ച് പ്രശ്നം ഒക്കെ ഉണ്ടായാൽ അല്ലെ ജീവിതം തന്നെ അങ്ങ് എൻജോയ് ആവു.”
അവൾക്കും സന്തോഷം ആയി എന്നെ കെട്ടിപിടിച്ചു. ഒപ്പം രേഖയും.
രേഖകും ഇതേ അവസ്ഥ ആയി പോയി ജൂലി സത്യം എന്ന് കരുതിയത് തന്നെ അവളും വിശോസിച്ചു പോയി.
എന്നാൽ ഗായത്രിയും ദീപ്പും അജു ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അറിഞ്ഞിട്ടും പറഞ്ഞിട്ടും ജൂലിയും രേഖയും വിശോസിച്ചില്ല.. രണ്ട് പെണ്ണുങ്ങൾ അതും പ്രെഗ്നന്റ് ആയത് കൊണ്ടു തന്നെ ഗായത്രിയും ദീപുവും രണ്ട് പേരുടെ ഒപ്പം നിന്ന്.