അങ്ങനെ മുറ്റത് ഞാൻ ചെടികൾ നനച്ചു കൊണ്ടു ഇരിക്കുന്നു കുട്ടികൾ ഇറായത് മുട്ടുകുത്തി നടന്നു കളിക്കുന്നു.. ജൂലി അവരെ നോക്കി ഫോണിൽ കുത്തുന്നു.
രേഖ ആണേൽ ഗായത്രിയുടെ മുടി ചികി കെട്ടുന്നു.
ദീപ്‌തി യും മരിയയും എന്റെ ഒപ്പം പുതിയ ചെടികൾ നടുന്നു.
എലിസബത് കുഞ്ഞിന് പാൽ കൊടുത്തു കൊണ്ടു കസേരയിൽ ഇരിക്കുന്ന..
ഈ സമയത് ആണ്..
ഒരു റോയൽ എനിഫീൽഡ് ബുൾറ്റ് ഇൽ ഒരു ജീൻസും പിന്നെ റൈഡർ ജാകെട്ടും ഹെൽമറ്റ് വെച്ച് കൊണ്ടു ഒരു പെണ്ണ് കടന്നു വരുന്നേ.
അവൾ വണ്ടി എന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങി.
ഹെലമാറ്റ് അങ്ങ് മാറ്റി.
എന്റെ ഒപ്പം അവിടെ ഉണ്ടായിരുന്ന ജൂലി, ദീപ്‌തി, രേഖ എല്ലാവരും ഞെട്ടി.
ക്രിസ്ത്ന ആയിരുന്നു… അതും ആർക്കും വിശോസിക്കാൻ കഴിയാത്ത മോഡേൺ ലുക്കിൽ.
“നിങ്ങളുടെ ചത്തുപോയ ക്രിസ്റ്റിന…
അഞ്ചു ആയി പുനർ ജനിച്ചിരിക്കുന്നു.”
അവൾ എന്നെ കെട്ടിപിടിച്ചു അവര് കാണുന്ന രീതിയിൽ ഒരു കിസ്സും.
“അപ്പോഴും പോലെ നോ ചേഞ്ചേ.. അർജുൻ.”
ഞാൻ അവളെ നോക്കി…
“ഇത്രയും നാൾ എവിടെ ആയിരുന്നു.
ഞാൻ അനോഷിച്ചായിരുന്നു.
പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.”
“അത് തന്നെ ആർക്കും കണ്ടെത്താൻ ആവില്ല.
പുതിയ രൂപത്തിൽ.. പുതിയ അഡ്രെസ്സ്..
കുറച്ചു അധികം കാശ് ഒക്കെ ആയി കേട്ടോ.
ബാക്കി ഉള്ളത് ദേ എന്റെ ബൈകിലെ ബാഗിൽ ഉണ്ട്.”
“അപ്പൊ ഇത്രയും നാൾ.”
“ഇന്ത്യ മുഴുവനും ചുറ്റി കറങ്ങി നടക്കുവായിരുന്നു.”
ജൂലി പയ്യെ അവളുടെ അടുത്തേക് വന്നു.
“നീ ചത്തില്ലേ!!”
അഞ്ചു ചിരിച്ചിട്ട് ഇല്ലാ…