അവൾ പുതിയ ഒരാൾ ആയി മടങ്ങി വരും എന്ന് എനിക്ക് വാക്കു നൽകിട്ട് ഉണ്ട്.
വാക്കു പാലിക്കത്തോളം ഞാൻ അവളുടെ കൊലയാളി ആയി തന്നെ എന്റെ പെണ്ണുങ്ങളുടെ മുന്നിൽ കണ്ടാൽ മതി.”
എലിസബത്തിന് സന്തോഷം അവൾ ആ വയ്യാത്ത അവസ്ഥ യിലും എന്നെ കെട്ടിപിടിച്ചു ഉമ്മാ വെച്ചിട്ട്.
“എന്തിന് ഈ നാടകം.. ഞങ്ങളോട്?”
“നമ്മൾ കളിച്ചത്… വെറും ഇട്ട വട്ടത്തിൽ കറങ്ങുന്ന കയ്യിൽ കാശും വെച്ച് നടക്കുന്ന വെറും ക്രിമിനൽസ് അല്ല.
അതിലും മെല്ലെ…
അവരുടെ ഒരു ഏജന്റ് ആണ് നമ്മൾ കൊന്നേ..
ആകെ ഉള്ള ഒരു പോയിന്റ് അവര്ക് നമ്മളെ കണ്ടു പിടിക്കാൻ ഉള്ളത് ക്രിസ്ത്ന ആണ്.
ഇതോടു കൂടി ആ അധ്യായം അവസാനിച്ചു.”
“ഇതൊക്കെ അവൾ പറഞ്ഞോ?”
“ഇല്ലാ… എന്നാൽ അവൾ അവരെ കുറച്ചു പറഞ്ഞപ്പോൾ കിട്ടിയതാ.
ദീപക്കിന്റെ ഫോൺ കാൾ ഹിസ്റ്ററി പണ്ട് എനിക്ക് പാട്ട ഒപ്പിച്ചു തന്നപ്പോൾ അതിൽ ഒരു number..
അത് എന്നെ ഭയപ്പെടുത്തി കളഞ്ഞു എന്ന് വേണേൽ പറയാം.
എല്ലാം ശാന്തം അയിലെ പിന്നെ എന്താ.”
പിന്നെ ഞങ്ങൾ സംസാരിച്ചില്ല.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.
അതിനു ഇടക്ക് എനിക്ക് മരിയ ആയി സെക്സ് ഏർപ്പെടാൻ ഒക്കെ സാധിച്ചു.
എന്നാൽ ജൂലി അവൾ ഇപ്പൊ എന്നോട് അധികം സംസാരിക്കാൻ ഇല്ലേ ഒപ്പം രേഖയും.
ദീപ്തി എന്റെ ഒപ്പം വന്നു ഇരിക്കും അത്രേ ഉള്ള്.
ഗായത്രി പിന്നെ ആളു പാവം ആണ് എന്ന് തോന്നുന്നു.. അവൾ ആണ് കുറച്ചൂടെ എന്നോട് സംസാരിക്കാൻ ഒക്കെ വരുന്നേ.
എലിയ എന്നോട് സംസാരിക്കാൻ വരില്ല. കാരണം അവൾക് എല്ലാം അറിയാം ഞാൻ ഇപ്പൊ കുറച്ചു ഏകാന്തത ആവശ്യം ആണെന്ന് അവൾക് ശെരിക്കും അറിയാം.