ഐഷ് :എന്താ
ഞാൻ :എന്തിനാ താഴെ വെച്ചു എന്നെ അർജു എന്നു ഉറക്കെ വിളിച്ചേ ചൂടാവല്ലേ എന്താ കാര്യം
ഐഷ് :ഒന്നും ഇല്ല
ഞാൻ :പ്ലീസ് എന്റെ പൊന്നല്ലേ
ഐഷ് :എന്ന അവളോട് ചോദിക്ക്
ഞാൻ :ഒക്കെ ഞാൻ പോയി ചോദിച്ചിട്ട് വരാം (ഞാൻ എണിറ്റതും എന്റെ മേലെ കയറി ഇരുന്നു )
ഐഷ് :ചോദിച്ചു വരണ്ട അവളുടെ കൂടെ കിടന്നോ അപ്പൊ നേരത്തെ പോലെ കിസ്സ് അടിക്കും വേണ്ടതെല്ലാം ചെയ്തും താരനും പറ്റും
ഞാൻ :കിസ്സ് അടിച്ചോ ഞാൻ അറിഞ്ഞില്ല സത്യം ആയും
ഐഷ് :കിസ്സ് അടിച്ചില്ല എന്നാൽ അടുത്ത് വന്നു
ഞാൻ :ഓഹോ ശേ ജസ്റ്റ് മിസ്സ് അല്ലെ
ഐഷ് :ദേ ചെക്കാ ഒരടി അങ്ങ് തന്നാൽ ഉണ്ടല്ലോ അവന്റെ ഒരു പൂതി
ഞാൻ :ഒന്ന് മാറാമോ നേരെ കിടക്കാമായിരുന്നു
അത് പറഞ്ഞപ്പോൾ ആണ് എന്റെ മുകളിൽ ആണെന്ന് ഉള്ള കാര്യം മനസിലായത് എന്നു തോന്നുന്നു മുഖത്തു ചമ്മൽ ഉണ്ട് നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് മാറി എന്നെ കെട്ടിപിടിച്ചു കിടന്നു.ഫോൺ റിങ് ചെയ്ത ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു നോക്കി. കണികണ്ടത് എന്റെ പ്രിയതയെയും ഉറക്കത്തിൽ ആണ് എന്റെ നെഞ്ചിൽ തലവെച്ചു എന്റെ കഴുത്തിൽ കൂടി കയ്യ് ഇട്ടു നല്ല ഉറക്കം പിന്നെയും മൊബൈൽ എടുത്തു സമയം നോക്കി 7മണി ആകുന്നതേ ഉള്ളൂ. മിസ്സ്കാൾ നോക്കി മുത്തശ്ശൻ ആണ് തിരിച്ചു വിളിച്ചു ബെൽ പോണില്ല രണ്ടു മൂന്ന് വട്ടം ട്രൈ ചെയ്തു കിട്ടുന്നില്ല വിളിക്കുമ്പോൾ എടുക്കാം എന്നു കരുതി ഞാൻ ഫോൺ വെച്ചു ഐഷിന്റെ അഴിഞ്ഞു കിടക്കുന്ന മുടിയിൽ തലോടി. എന്റെ പെണ്ണായി ഇനി എന്നാണ് നീ വരുന്നേ നീ വരില്ലേ എന്റെ മാത്രം ആയി. എന്നു പയ്യെ പറഞ്ഞു തലമുടികളിൽ ഒന്ന് മണത്തു എന്നിട്ട് ഒരു ഉമ്മ കൊടുത്തു. അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം കണ്ടത് എന്റെ ശരീരത്തിലെ ഒരു മാറ്റം അതെ അവൻ ഉണർന്നു വടിപോലെ നിൽക്കുകയാണ് അതും ഐഷുവിന്റെ വയറിൽ തട്ടി തട്ടിയില്ല എന്ന അവസ്ഥ ആണ്. ഐഷു ഉണർന്നാൽ കഴിഞ്ഞു ആദ്യം കാണുന്നത് അവനെ ആയിരിക്കും അതോടെ എല്ലാം തീർന്നു.അവനെ താഴ്ത്താൻ ഞാൻ മനസ്സിൽ പലശ്രമങ്ങളും നടത്തി പിന്നെ കാല് ഒന്ന് അകത്തി കയ്യ് ഞാൻ പയ്യെ ഷോർട്സിന്റെ ഉള്ളിൽ കടത്തി അവനെ അകത്താക്കി കയ്യ് വലിച്ചു.ഞാൻ ഒന്ന് അനങ്ങിയപ്പോൾ ഐഷു വയറിൽ ഒരു അടി തന്നിട്ട് “അനങ്ങാതെ കിടക്കു മതി കളിച്ചതു ഇക്കിളിയാകുന്നു ” എന്ന് പറഞ്ഞു ഒന്ന് ഇളകി കിടന്നു.ഞാനും പിന്നെയും ഒന്ന് ഉറങ്ങി കുറെ കഴിഞ്ഞതും ചുണ്ടിൽ എന്തോ കടിക്കുന്ന പോലെ തോന്നി പിന്നെ അമർത്തുന്ന പോലെയും ഇത് പിന്നെയും തുടർന്നു കൊണ്ടേയിരുന്നു കണ്ണുതുറക്കാൻ മടിയായത് കൊണ്ടും ഉറക്കം വിടാത്തതുകൊണ്ടും ഞാൻ പിന്നെയും ഉറങ്ങി. “അർജു “എന്നു കാതിൽ ആരോ മന്ത്രിക്കുന്ന പോലെ “അർജു നീ എന്തൊരു പാവം ആണ് അതുപോലെ തന്നെ കാണാനും കൊള്ളാം എന്റെ ജീവൻ ആണ് നീ എനിക്ക് സ്വന്തം ആകുമോ പോന്നു പോലെ ഞാൻ നോക്കാം എന്റെ പാതിയായി വരില്ലേ ” ഇത്രെയും കേട്ടതും എനിക്ക് അങ്ങ് എന്തോ പോലെ ആയി ഐഷു പറയുന്ന പോലെ “വരാം നിന്റെ പാതിയായി എന്നും കൂടെ കാണും എനിക്ക് ആയിരം വട്ടം സമ്മതം “എന്നു പറഞ്ഞു കുറച്ചു നേരത്തേക്ക് അനക്കം ഒന്നും ഇല്ല കവിളിൽ എന്തോ അമരുന്നപോലെ പിന്നെ നെറ്റിയിൽ കണ്ണിൽ എന്തോ വന്നു വീണു അപ്പോഴാണ് ഇപ്പൊ നടന്നത് ഓർമയിൽ വന്നത് കണ്ണു തുറന്നു ഐഷ് അതെ പോലെ കിടക്കുന്നു കണ്ണിൽ വെള്ളത്തിന്റെ ചെറിയ നനവ് അപ്പോ ഞാൻ കേട്ടത് ഐഷു അല്ലെ പറഞ്ഞത് ചുറ്റും നോക്കി റൂമിൽ തന്നെ ഡോർ ലോക്ക് ആണ്. സ്വപ്നം ആയിരുന്നോ അപ്പോഴാണ് ചുണ്ടിൽ അമർത്തുന്ന പോലെയും കടിക്കുന്ന പോലെയും ചെയ്തത് മനസ്സിൽ ഓർമവന്നത് മൊബൈൽ എടുത്തു ക്യാമറ ഓൺ ആക്കി നോക്കി ചുണ്ടിൽ പടോ മുറിവോ ഒന്നും തന്നെ ഇല്ല. “നീ എന്താടാ മൊബൈലിൽ കൊക്രി കാണിക്കുന്നേ”