അങ്ങനെ കുറെ നേരത്തെ സംസാരത്തിനു ശേഷം വളരെ സന്ദോഷത്തോടെ അവർ പിരിഞ്ഞ്
അമ്മയിൽ നിന്നു നല്ല റിപ്പോർട്ട് ആണ് അർജുന് കിട്ടിയതെന്നു മനസ്സിലാക്കിയ സ്നേഹയും അർജുന്നും ഹാപ്പി ആയി.
പിനീട് പലപ്പോഴായി ജെയിംസ് ഇല്ലാത്ത സമയം നോക്കി അർജുൻ അവിടെ ചെലൻ തുടങ്ങി.
സുജക് ഒരു പ്രേത്യേക ഇഷ്ട്ടം അവനോട് തോന്നി തുടങ്ങി. ആരെയും സംസാരിച്ചു വീഴ്ത്താൻ കഴിവ് ഉണ്ട് അർജുന് എന്നതാണ് സത്യം..
പക്ഷേ സുജയുമായി ഒന്ന് അടുക്കാൻ സ്നേഹ ഒരു തടസ്സം ആണ് എന്ന് മനസ്സിലാക്കിയ അർജുൻ കോളേജ് ഉള്ള ഒരു ദിവസ്സം ലീവ് ആക്കി. അപ്പോം സ്നേഹ ക്ലാസ്സിനും പോകും. തലേന്ന് തന്നെ ജെയിംസ് നാളെ എപ്പഴാണ് പോകുന്നെ എന്ന് അവൻ ചോദിച്ചു അറിഞ്ഞിരുന്നു..
അങ്ങനെ അവൻ സുജയെ കാണാൻ ആയിട്ട് അവരുടെ വീട്ടിൽ എത്തി.. ഡോർ തുറന്നു വന്ന്
സുജ – അഹ് ഇതാര് അർജുനോ ഇന്ന് നീ കോളേജിൽ പോയില്ലേ
അർജുൻ ; ഇല്ല ആന്റി ഇന്ന് രാവിലെ ഒരു തലവേദന പോലെ. അതാ ഇന് പോയില്ല.
സുജ- നീ കേറി വാ എന്നാൽ ഞാൻ ചായ എടുകാം
അർജുൻ കേറി അകതിരുന്നു. സുജ ഒരു കപ്പിൽ ചായയുമായി വന്നു.. ചായ കുടിക്കുന്നതിനോടൊപോം രണ്ടുപേരും ഓരോ ഓരോ കാര്യ സംസാരിച്ചു കൊണ്ടിരുന്നു.. ആന്റിക് ഇങ്ങനെ ഒറ്റക്കിരുന്നു മടുപ്പു തോന്നണില്ലേ.
ആദ്യമൊക്കെ ഉണ്ടായിരുന്ന പിന്നെ അത് ശീലമായി പോയി മോനെ.. ആഹാ എന്നാൽ ഇനി കുറെ നേരം ഞാൻ കൂട്ടിനോണ്ടല്ലോ അവൻ തട്ടിവിട്ടു. സുജ അത് കെട്ട് ചിരിച്ചു, നിന്നോട് സംസാരിച്ചിരുന്നാൽ നേരം പോകുന്നെ അറിയത്തില്ല.