“ഇത് കൊണ്ട് കഴിഞ്ഞു എന്ന് കരുതേണ്ട. ഇത് ഒരു തുടക്കം മാത്രം”
“ഞാൻ പോയി കുളിക്കട്ടെ” അവൾ പറഞ്ഞു.
അങ്ങനെ അവൾ ബാത്‌റൂമിൽ പോയി കുളിച്ചു. അവൻ ബെഡിൽ കിടന്നു.
അതേ സമയം മറ്റേ റൂമിൽ നയന കുളിച്ചു കഴിഞ്ഞു റൂമിൽ ഇരിക്കുമ്പോൾ ജയൻ വന്നു ഡോറിൽ മുട്ടി. നയന തുറന്നു കൊടുത്തു.ജയന്റെ കയ്യിൽ എന്തോ ഒരു കവർ ഉണ്ട്.
“ഇതെവിടെ പോയതാ ഇപ്പൊ വരാന്നു പറഞ്ഞു പോയ ആളാണ്.”
“ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ പോയതാ. ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേ?”
“എന്താ വാങ്ങിയത് നോക്കട്ടെ”
കവറിൽ നയന നോക്കിയപ്പോൾ കുറച്ചു മുല്ലപ്പൂ,കുറച്ചു ഫ്രൂട്സ്, പിന്നെ ഒരു സെറ്റ് സാരി.
“ആഹാ ഇത് കൊള്ളാല്ലോ അപ്പൊ രണ്ടും കല്പിച്ചാണല്ലേ?” 😄
“ഇങ്ങനെ ഒരു അവസരം ഇനി കിട്ടുമോ എന്ന് അറിയില്ല അതു കൊണ്ടാണ് ഇന്ന് ഇങ്ങനെ ഒക്കെ വേണമെന്ന് തോന്നിയത്.”
സംഭവം നയനക്കും നല്ലോണം ഇഷ്ടപ്പെട്ടു.
“ഇനിയിപ്പോ ആദ്യരാത്രിക്ക് ഒരു പാലിന്റെ കുറവ് കൂടിയുണ്ട്.”
“അതും ഞാൻ സംഘടിപ്പിക്കാൻ നോക്കിയതാ മോളേ പക്ഷേ കിട്ടിയില്ല. അതല്ലേ ഞാൻ ഇത്ര വൈകിയത്.”
“ഹോ സമ്മതിച്ചു.”
“ഏതായാലും ഞാൻ പെട്ടെന്ന് കുളിച്ചു വരാം അപ്പോളേക്കും മോൾ ഈ സാരി ഒക്കെ ഉടുത്തു സുന്ദരി ആയി നിൽക്ക്.”
ജയൻ കുളിക്കാൻ കയറി. അപ്പോൾ നയന വേഷം മാറി സാരി ഉടുക്കാൻ തുടങ്ങി.
ജയൻ കുളി കഴിഞ്ഞു ഒരു നവവരനെപ്പോലെ വെള്ള ഷർട്ടും മുണ്ടും ഉടുത്തു ബെഡിലേക്ക് ഇരുന്നു. Ac 16 ൽ ഇട്ടു. ജയൻ കൊണ്ടു വന്ന പച്ചക്കര ഉള്ള ക്രീം കളർ സാരിയും പച്ചക്കളർ ബ്ലൗസും ഉടുത്ത നയന ജയൻ അടുത്തെത്തിയപ്പോൾ ഒരു നവവധുവിനെപ്പോലെ നാണിച്ചു ബെഡിൽ നിന്നും എണീറ്റു നിന്നു.