എന്റെ ചേച്ചിമാർ 3 [നെപ്പോളിയൻ]

Posted by

ജോലിയൊക്കെ ഒതുക്കി അമ്മു ഫോൺ നോക്കി. നേരം ഒരു മണി ആയി. മെസേജ് കണ്ടാൽ ഓടി വരുന്ന ആ മണ്ടൻ എവിടെ പോയി കിടക്കുന്നതാണോ എന്തോ.

“ആരെ നോക്കി നിക്കാ മോളെ? അപ്പുവിനെ ആണോ”

“ഏഹ് നീ എണീറ്റോ? ” അമ്മു ഒന്ന് ഞെട്ടി.

“എന്ത് എണീക്കണ്ടേ” ആമി ഒന്നൂടെ അടുത്തേക്ക് വന്നു

“ഒന്നേ പോയെടി. നീ വാ ഞാൻ കഴിക്കാൻ എടുക്കാം” അമ്മു മുന്നിൽ നടന്നു.

“എനിക്ക് വിശകുന്നില്ല” ആമി കൊഞ്ചിക്കൊണ്ട് അമ്മുവിന്റെ അടുത്തേക്ക് നടന്നു.

“സത്യം പറഞ്ഞാ എനിക്കും വിശക്കുന്നില്ല.” അമ്മു ഇരുന്നു

“എന്നാ നമുക്ക് കേക്ക് ഓർഡർ ചെയ്യാ?? ”

“ഓക്കേ സെറ്റ്” അമ്മുവും എക്‌സിറ്റഡ് ആയി

ആമി അപ്പോൾ തന്നെ ഫോൺ എടുത്ത് കേക്ക് ഓർഡർ ചെയ്തു.

“അല്ല മോളെ, അപ്പുവും നീയും എന്നാ പരിപാടി?” ആമി നേരെ കേറി ചോദിച്ചു.

“എന്ത്” അമ്മു ഇപ്പോൾ ശെരിക്കും ഞെട്ടി.

അവൾ ചിരിച്ചു കൊണ്ട് ഫോണിലേക്ക് മുഖം പൂഴ്ത്തി. അമ്മു ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

ആമി റൂമിലേക്ക് നടക്കുന്ന നിഴലനക്കം അമ്മു അറിഞ്ഞിരുന്നു. അപ്പു ചെയ്തത് ആമിക്ക് അറിയാം. പക്ഷെ അത് ആമിക്ക് ഒരു ഇഷ്യൂ അല്ല. പണ്ട് അനുവിന്റെ ദേഹത്തു അറിയാതെ തട്ടിപ്പോയ ഒരുത്തന്റെ കുണ്ണക്ക് ചവിട്ടിയവൾ ആണ് ആമി. പക്ഷെ ഇപ്പൊ ഇങ്ങനെ ആണ് പ്രതികരണം എങ്കിൽ ഒരു നേരിയ പ്രതീക്ഷ ഉണ്ട്. ഭാഗ്യം ഉണ്ടേൽ ചെക്കനിന്ന് കുണ്ണ ഭാഗ്യമുണ്ടാകും.പക്ഷെ ഇനിയിപ്പോൾ…

“അമ്മു………………….”

ആമിടെ അലർച്ച കേട്ട് അമ്മു ഞെട്ടി. അവൾ അമ്മുവിന്റെ റൂമിലേക്ക് ഓടി.

ഓടി അകത്തുകയറിയ അമ്മുവിന് ഒന്നും മനസിലായില്ല. റൂമിൽ ആമിയില്ല. എന്തെങ്കിലും ചിന്തിക്കാൻ പോലും ആകുന്നതിന് മുൻപ് അവൾ നിലത്ത് നിന്ന് പൊന്തി ബെഡിൽ വീണു. അവളുടെ ദേഹത്തു ആമി കയറി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *